മുംബൈ: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയ പഥത്തില്‍ തിരിച്ചെത്താന്‍ കോണ്‍ഗ്രസ് പുതിയ തന്ത്രം തേടുന്നു. തങ്ങള്‍ക്കു നഷ്ടപ്പെട്ട വോട്ടു ബാങ്ക് തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍, ദളിത്, ഒ.ബി.സി വിഭാഗങ്ങളെ പാര്‍ട്ടിയോടൊപ്പം ചേര്‍ത്തു നിര്‍ത്തുന്നതിനായാണ് കോണ്‍ഗ്രസ്...
പാറ്റ്ന: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. ആര്.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് മടങ്ങവേയാണ് എം.പി കൂടിയായ സിന്‍ഹ തന്റെ നിലപാട് വ്യക്തമാക്കിയത്. ബി.ജെ.പിയിലെ മോദി...
തിരുവനന്തപുരം: കാലവര്‍ഷം നാശം വിതച്ച ആറു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം, കോഴിക്കോട് താമരശ്ശേരി ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി. വെട്ടിയൊഴിഞ്ഞതോട്ടം...
ബെംഗളൂരു: ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ച അഫ്ഗാന് യുവ സ്പിന്നര്‍ മുജീബ് ഉര് റഹ്മാന് 66 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തു. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ...
വൈത്തിരി: പൊഴുതന ആറാം മൈലില്‍ ഇന്ന് രാവിലെ വീടിന്റെ അടുക്കള ഭാഗത്തേക്ക് മണ്ണിടിഞ്ഞു വീണു രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു. അച്ചൂര് വീട്ടില്‍ കുഞ്ഞാമി (70), മരുമകള്‍ ഫാത്തിമ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുഞ്ഞാമിനയെ കല്‍പ്പറ്റയിലെ സ്വകാര്യ...
സുല്‍ത്താന്‍ ബത്തേരി: കഴിഞ്ഞ രാത്രിയിലെ അതിശക്തമായ മഴയെത്തുടര്‍ന്ന് ജില്ലയിലെ പുഴകളിലും തോടുകളിലും മറ്റും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. അപകട സാധ്യത...
കല്‍പ്പറ്റ: ദിവസങ്ങളായി തുടരുന്ന തുള്ളിമുറിയാത്ത മഴയില്‍ ജില്ലയിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അടുത്ത കാലങ്ങളില്‍ ജില്ലയില്‍ പെയ്ത ഏറ്റവും ശക്തി കൂടിയ മഴയില്‍ താഴ്ന്ന പ്രദേശങ്ങളാകെ വെള്ളത്തിലായി. ഈങ്ങാപ്പുഴയിലും പരിസരത്തും റോഡില്‍ വെള്ളം കയറിയതോടെ കഴിഞ്ഞ...
തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തര സഹായമായി കോഴിക്കോടിന് 90 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. മഴക്കെടുതി നേരിടുന്നതിന് മലപ്പുറം, വയനാട് ജില്ലകള്‍ക്ക് 55 ലക്ഷം രൂപയുമാണ് ധസഹായം പ്രഖ്യാപിച്ചത്. കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍...
വിവാഹശേഷം നസ്റിയ അഭിനയിക്കുന്ന അഞ്ജലി മേനോന് ചിത്രം കൂടെയുടെ ആദ്യ ടീസറെത്തി. നസ്രിയയുടെ കഥാപാത്രം വരുന്ന ആരാരോ എന്ന പാട്ടിന്റെ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ടീസര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു. പാട്ടിന്റെ പൂര്‍ണരൂപം...
ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉജ്വല പ്രകടനം കാഴ്ചവെച്ച ശിയാ നേതാവ് മുഖ്തദ അല്‍ സദ്റിന്റെ സഖ്യത്തിന്റെ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ വിജയത്തിലേക്ക്. ആഴ്ചകള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ഹാദി അല്‍ അമിരിയുടെ നേതൃത്വത്തിലുള്ള ഇറാന് അനുകൂല...