കോഴിക്കോട്: കക്കയത്തിനടുത്ത് കട്ടിപ്പാറ കരിഞ്ചോലമലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പതിനെന്നായി.വെള്ളിയാഴ്ച രാവിലെ നടത്തിയ തെരച്ചിലില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്നലെ മൂന്നുപേരുടെ മൃതദേഹം കൂടി തെരച്ചിലില്‍ കണ്ടെത്തി. മരിച്ച ഹസന്റെ മകളും...
ലണ്ടന്‍: അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കം പലമടങ്ങ് വര്‍ധിച്ചതായി പഠന റിപ്പോര്‍ട്ട്. 1992 മുതല്‍ 2017 വരെയുള്ള സാറ്റലൈറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുസംഘം യു.എസ്, ബ്രിട്ടീഷ് ഗവേഷകരാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ആഗോളതലത്തില്‍ സമുദ്ര ജലനിരപ്പ് ഗണ്യമായി വര്‍ധിക്കാന്‍ ഇത്...
വാഷിങ്ടണ്‍: വിഖ്യാത ശാസ്ത്രജ്ഞന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വംശീയ ചിന്തകള്‍ അടങ്ങിയ സ്വകാര്യ യാത്രാ ഡയറികള്‍ പുറത്ത്. 1922 ഒക്ടോബറിനും 1923 മാര്‍ച്ചിനുമിടക്ക് ഏഷ്യയിലും പശ്ചിമേഷ്യയിലും നടത്തിയ യാത്രയിലെ അനുഭങ്ങളാണ് ഡയറിയില്‍ എഴുതിയിരിക്കുന്നത്. വംശീയ വിദ്വേഷവും വിദേശികളോടുള്ള...
തിരുവനന്തപുരം: ഡെങ്കിപ്പനിയുടെ ഉറവിടം വീടുകള്‍ തന്നെയെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗത്തിന്റെ ഗവേഷണ ഫലം. കൂത്താടികളുടെ ഉറവിടങ്ങളില്‍ 39 ശതമാനവും വീടിനുള്ളിലാണെന്ന് ഡെങ്കിപ്പനിയെ സംബന്ധിച്ചുള്ള 4 സ്റ്റേറ്റ് ബോര്‍ഡ് ഓഫ് മെഡിക്കല്‍ റിസര്‍ച്ച്...
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ കനത്ത മഴ വ്യാപക നാശം. ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചിരിക്കുകയാണ്. ഒരാഴ്ചയിലേറെയായി ജില്ലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. ചിലയിടങ്ങളില്‍ ശക്തമായ കാറ്റും അടിച്ച് വീശി. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. പ്രധാന പാതകളില്‍ മരംവീണ്...
താമരശ്ശേരി: കരിഞ്ചോല പ്രദേശത്തെ നക്കിത്തുടച്ച ഉരുള്‍പൊട്ടല്‍ ഖനന മാഫിയ കയ്യടക്കിയ കൊളമല വനമേഖലയേയും കലിതുള്ളിക്കുമെന്ന് ആശങ്ക. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള കൊളമലയില്‍ നാട്ടുകാരെ ഭീതിയിലാക്കിയാണ് ക്വാറി മാഫിയയുടെ പ്രവര്‍ത്തനം. രാപകല്‍ ഭേദമന്യേ കൊളമലയെ തച്ചുടച്ച് ഇവിടെ...
പത്തനാപുരം: കൊല്ലം മഞ്ചലില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ കെ.ബി ഗണേഷ്കുമാര് എം.എല്‍.എയുടെ പങ്ക് തെളിവേകുന്ന ദൃക്സാക്ഷി മൊഴി. മര്‍ദിച്ചതായി പരാതി നല്കിയ അനന്തകൃഷ്ണനും എം.എല്‍.എയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് അഞ്ചല്‍ സ്വദേശി ബേബി കളിയിക്കല്‍ പൊലീസിന് മൊഴി...
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുന്നുവെന്നും അടിമപ്പണി എടുപ്പിക്കുന്നുവെന്നതുമായ ആരോപണങ്ങള്‍ക്കിടെ എഡിജിപി സുധേഷ്കുമാറിനെ മാറ്റി. സായുധ സേന ബറ്റാലിയന് മേധാവി സ്ഥാനത്തു നിന്നാണ് നീക്കിയത്. ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി എസ്.ആനന്ദകൃഷ്ണന് സായുധ സേന ബറ്റാലിയന്റെ പുതിയ മേധാവിയാകും....
മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന ഒരു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി കൊലപ്പെടുത്തി. പൂനെ ലോണി കല്‍ബോറിലാണ് രാജ്യത്തെ നടുക്കിയ സംഭവം. വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്തു കൊണ്ടുപോയി പീഡിപ്പിച്ച ശേഷം തല...
ബംഗളൂരു: തന്റെ മതത്തെ രക്ഷിക്കാനാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് കേസില്‍ അറസ്റ്റിലായ പ്രതി പരശുറാം വാഗ്മോറിന്റെ കുറ്റസമ്മത മൊഴി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനിടെയാണ് വാഗ്മോറിന്റെ വെളിപ്പെടുത്തല്‍. ‘ആരെയാണ് ഞാന്‍ കൊലപ്പെടുത്തിയതെന്ന്...