ജര്‍മനി 0 മെക്സിക്കോ 1 മുഹമ്മദ് ഷാഫി ചാമ്പ്യന്‍ ഷോക്കര്‍!. തോറ്റത് ചാമ്പ്യന്മാരായതു കൊണ്ടു മാത്രമല്ല ജര്‍മനി മെക്സിക്കോ മത്സരത്തെ ഇങ്ങനെ വിശേഷിപ്പിക്കാന്‍ തോന്നുന്നത്. പച്ചമലയാളത്തില്‍ എജ്ജാതി കല്‍എന്നും പറയാം. കേളികേട്ട ജര്‍മനിയെ ആദ്യാന്തം...
മോസ്കോ: ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ നൈജീരിയയെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്ത് ക്രൊയേഷ്യ ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പ് സിയിലെ വാശിയേറിയ പോരില്‍ ഡെന്മാര്ക്ക് പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയപ്പോള്‍ ഗ്രൂപ്പ് ഇയില്‍ സെര്‍ബിയ...
ലോക ചാമ്പ്യന്മാരായ ജര്‍മനിയെ അട്ടിമറിച്ച് മെക്സിക്കോ. ഗ്രൂപ്പ് എഫിലെ ആദ്യ മല്‍സരത്തില്‍ മെക്സിക്കോ ആയിരുന്നു ജര്‍മനിയുടെ എതിരാളി. മത്സരത്തില്‍ ജര്‍മനിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് മെക്സിക്കോ ജയിച്ചത്.
കരുനാഗപ്പള്ളി: പാവുമ്പാ ചത്തിയറ പുഞ്ചയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഒരാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു . പാവുമ്പാ വടക്ക് തേജസ്സ് (കൊച്ചുവീട്ടില്‍ ) ജോര്‍ജ്കുട്ടി മിനി ദമ്പതികളുടെ മകന് സൗമ്യ നഴ്സറി സ്ക്കൂളിലെ...
സന്‍ആ: ഹൂഥി വിമതരുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖ നഗരത്തില്‍ അറബ് സഖ്യസേന ആക്രമണം ശക്തമായതിനുശേഷമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യു.എന്‍ ദൂതന് മാര്ട്ടിന് ഗ്രിഫിത്സ് യമനിലെത്തി. തലസ്ഥാനമായ സന്‍ആയില്‍ ഹൂഥി വിമത നേതൃത്വവുമായി അദ്ദേഹം...
മാഡ്രിഡ്: ഇറ്റലിയും മാള്‍ട്ടയും പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ 630 അഭയാര്‍ത്ഥികളും സ്പെയിനിലെ വലന്‍സിയ തുറമുഖത്തെത്തി. അഭയാര്‍ത്ഥികള്‍ക്ക് സൗജന്യ ചികിത്സയും ഭക്ഷണവും നല്‍കുമെന്ന് സ്പാനിഷ് ഭരണകൂടം അറിയിച്ചു. ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിനു കീഴില്‍...
കാബൂള്‍: ഈദുല്‍ ഫിത്വര്‍ ആഘോഷത്തിനുനേരെ ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികള്‍ നടത്തിയ ചാവേറാക്രമണത്തില്‍ 36 പേര് കൊല്ലപ്പെട്ടു. 65 പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒത്തുചേര്‍ന്ന അഫ്ഗാന് സൈനികരെയും താലിബാന്...
വത്തിക്കാന്‍ സിറ്റി: വൈകല്യമുള്ള കുഞ്ഞിനെ ഇല്ലാതാക്കാന്‍ നടത്തുന്ന ഭ്രൂണഹത്യകള്‍ നാസി കാലഘട്ടത്തിലെ വംശഹത്യക്ക് തുല്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമില്‍ ഫാമിലി അസോസിയേഷന് പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന് ആരോഗ്യപരമായ തകരാറുണ്ടെങ്കില്‍ ആദ്യ...
അബുദാബി: പൊലീസ് ഓപറേഷന് റൂമില്‍ വിളിച്ച് ഈദിന് സമ്മാനം ആവശ്യപ്പെട്ട ആറുവയസ്സുകാരിയുടെ ആഗ്രഹം സഫലമാക്കി യുഎഇ പൊലീസ്. ഷാര്‍ജയില്‍ താമസിക്കുന്ന സുമയ്യ അഹമ്മദാണ് ഖോര്‍ ഫക്കാനിലെ പൊലീസ് ഓപറേഷന് റൂമിലേക്ക് ഫോണില്‍ വിളിച്ച് ഈദിന് സമ്മാനം നല്‍കുമോയെന്ന്...
കോഴിക്കോട്: കക്കാടംപൊയിലിലെ പിവി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്ക്കിന് സ്റ്റോപ് മെമ്മോ. ജില്ലയില്‍ പലയിടത്തായി മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് അതോറിറ്റി മെമ്മോയില്‍...