തിരുവനന്തപുരം: പരമ്പരാഗത കോഴ്സുകളില്‍ നിന്നും സമ്പ്രദായങ്ങളില്‍ നിന്നും മാറി സര്‍വകലാശാലകളിലും കോളജുകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്സും പോലുള്ള പുതിയ കോഴ്സുകള്‍ തുടങ്ങണമെന്ന് സി. മമ്മൂട്ടി നിയമസഭയില്‍ ആവശ്യപ്പെട്ടു. കേരളസര്‍വകലാശാല, ശങ്കരാചാര്യസര്‍വകലാശാല ഭേദഗതി ബില്ലുകളുടെ ചര്‍ച്ചയില്‍...
കൊളംബിയ 1 – ജപ്പാന് 2 ഇരുടീമുകളും ടാക്ടിക്കല്‍ ഗെയിം കളിക്കുന്ന ഫുട്ബോള്‍ മത്സരങ്ങളോളം മനോഹരമായി മറ്റൊരു കായിക സന്തോഷവുമില്ല. എതിരാളികളെ കായികമായി നേരിടുകയും എന്തുവില കൊടുത്തും ബോക്സ് പ്രതിരോധിക്കുകയും ഭാഗ്യഗോളുകളില്‍ ജയിച്ചു കയറുകയും...
ന്യൂഡല്‍ഹി: വാങ്ങാന്‍ ആളെ കിട്ടാത്തതിനാല്‍ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ തല്ക്കാലം പിന്മാറി. കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര യോഗത്തിലാണ് ഇതു സംബന്ധിച്ച...
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കിനെ 13,000 കോടി രൂപ തട്ടിച്ച് വിദേശത്തേക്ക് കടന്ന വജ്രവ്യാപാരി നിരവ് മോദി റദ്ദാക്കിയ പാസ്പോര്‍ട്ടുമായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് നിരവ് ഈമാസം 12ന് യൂറോസ്റ്റാര്‍...
അഹമ്മദാബാദ്: ഭാര്യക്ക് താടിയും ആണിന്റെ ശബ്ദവുമുള്ളതിനാല്‍ വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവിന്റെ പരാതി കുടുംബ കോടതി തള്ളി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ഭാര്യക്ക് ആണുങ്ങളുടെ ശരീരഘടനയുണ്ടെന്ന് കാണിച്ച് ഭര്‍ത്താവ് വിവാഹമോചനം തേടിയത്. ഭാര്യയുടെ വീട്ടുകാര്‍ തന്നെ...
കോഴിക്കോട്: ഹയര്‍സെക്കന്ററി പ്രവേശനത്തില്‍ സമുദായ സംവരണ അട്ടിമറിക്കെതിരെ എം.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു. ഉപരോധത്തിന് നേതൃത്വം നല്കിയ എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അഫ്നാസ്...
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ പി.ഡി.പിയുമായി സഖ്യം ഉപേക്ഷിച്ച ബി.ജെ.പി നീക്കത്തെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കശ്മീരിനെ എല്ലാ വിധത്തിലും നശിപ്പിച്ച ശേഷം ബി.ജെ.പി പിന്തുണ പിന്വലിച്ചിരിക്കുന്നുവെന്നായിരുന്നു കെജരിവാളിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്....
പോളണ്ടിനെതിരായ മത്സര സാധ്യതകളെക്കുറിച്ച് സെനഗല്‍ മാധ്യമപ്രവര്‍ത്തകര്‍ സംസാരിക്കുന്നു… റഷ്യയില്‍ നിന്ന് കമാല്‍ വരദൂര്‍ തത്സമയം:
ശ്രീനഗര്‍: ജമ്മുകശ്മീര്‍ ഭരണപ്രതിസന്ധി വിഷയത്തില്‍ നിലപാടുമായി മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. കശ്മീരിലെ പി.ഡിപി സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെയാണ് ഭരണപ്രതിസന്ധിയില്‍ ആരേയും പിന്തുണയ്ക്കില്ലെന്ന നിലപാടുമായി നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ലീഡര്‍ ഒമര്‍ അബ്ദുല്ല രംഗത്തെത്തിയത്....
കാല്പന്ത് ആവേശമുയര്‍ത്തി ലൂസിനിക്കി സ്റ്റേഡിയത്തില്‍ കണ്ണൂര്‍ സ്വദേശികളായ നാലു പേരുടെ വിശേഷങ്ങളിലേക്ക്… റഷ്യയില്‍ നിന്ന് കമാല്‍ വരദൂര്‍ തത്സമയം: