പത്തനംത്തിട്ട: കാണാതായി 90 ദിവസത്തോളം പിന്നിട്ടിട്ടും ജസ്ന മരിയ ജെയിംസിനെക്കുറിച്ച് ഇതുവരെയും കൃത്യമായ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ജസ്നയുടെ പിതാവിന്റെ വീട്ടില്‍ പരിശോധന നടത്തിയും പൊലീസ് കേസില്‍ നിര്‍ണായക നീക്കം നടത്തിയിരുന്നു. എന്നാല്‍ മകള്‍...
കാസര്‍കോട്: പുതിയതായി സര്‍വീസ് ആരംഭിച്ച കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്സ്്പ്രസ് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു. എക്സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. വെള്ളിയാഴ്ച രാവിലെയാണ് ട്രെയിന്‍...
എറണാകുളം: ഹില്‍പാലസ് മ്യൂസിയത്തിലെ മാന്‍പാര്‍ക്കില്‍ മാനുകളുടെ കൂട്ടമരണം. കൂട്ടമരണത്തിന് കാരണം രോഗബാധയെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 15 മാനുകളാണ് ഹില്‍പാലസില്‍ ചത്തത്. രോഗബാധയാണോയെന്ന് വ്യക്തമാകണമെങ്കില്‍ മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനാഫലം വന്നാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. മഴ...
പറളി: പാലക്കാട് പറളിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയതിനെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. രണ്ടു കാട്ടാനകള്‍ പുഴയില്‍ ഇറങ്ങിയത് പ്രദേശത്ത് ഭീതി പരത്തിയിരിക്കുകയാണ്. ഇവ കരക്ക് കയറാന്‍ കൂട്ടാക്കാതെ വെളളത്തില്‍ തന്നെ തുടരുകയാണ്. കാട്ടാന ഭീഷണിയെ തുടര്‍ന്ന്...
തിരുവനന്തപുരം: സിനിമ-സീരിയല്‍ നടന് മനോജ്പിള്ള(43)അന്തരിച്ചു. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊല്ലം കുണ്ടറ സ്വദേശിയാണ് മനോജ് പിള്ള. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം ശാന്തി കവാടത്തില്‍ നടക്കും. ചന്ദനമഴ,അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും...
ന്യൂഡല്‍ഹി: വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അനധികൃത രഹസ്യനിക്ഷേപത്തിന്റെ പുതിയ വിവരങ്ങളുമായി പാനമ രേഖകള്‍ വീണ്ടും പുറത്ത്. 12 ലക്ഷത്തോളം പാനമ രേഖകള്‍ കൂടിയാണ് പുറത്തുവന്നത്. ഇതില്‍ 12,000 പേപ്പറുകള്‍ ഇന്ത്യക്കാരുടെ കള്ളനിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളാണ്. 2016 നടന്ന...
ന്യൂഡല്‍ഹി: റമസാനില്‍ ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിനു പിന്നാലെ ജമ്മു കശ്മീരില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി ഭീകരരെ നേരിടാന്‍ ദേശീയ സുരക്ഷാ സേനയിലെ (എന്‍എസ്ജി) കമാന്‍ഡോകളെ നിയോഗിക്കും. ഇവരെ ശ്രീനഗര്‍ വിമാനത്താവളം ഉള്‍പ്പെടെ...
മുംബൈ: മോദി സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം ഏറ്റവുമധികം നിരോധിത നോട്ടുകള്‍ മാറ്റിയെടുത്തത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയരക്ടറായ സഹകരണ ബാങ്ക്. അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ഡിസ്ട്രിക്ട്...
പാലക്കാട്ടെ വാളയാര്‍ അതിര്‍ത്തിയിലുള്ള കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച് ഒരുദശകവും ശിലയിട്ട് ആറു വര്‍ഷവും പിന്നിടുമ്പോള്‍ മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഈ സ്വപ്ന പദ്ധതിയെ ഞെക്കിക്കൊല്ലുകയാണ്. പ്രതിവര്‍ഷം...
മോസ്കോ: മൈതാനത്ത് തീര്‍ത്തും പരാജിതമായ അര്‍ജന്റീനന്‍ ടീമിനെ മിസിഹായുടെ കാലുകള്‍ക്കും രക്ഷിക്കാനായില്ല. ഗ്രൂപ്പിലെ താരതമ്യേന ദുര്‍ബലരായ ഐസ്ലന്റിനെതിരെ ആദ്യ മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നതിന്റെ പാപഭാരവും പേറിയിറങ്ങിയ അര്‍ജന്റീന രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന്...