കമാല്‍ വരദൂര്‍ റഷ്യന്‍ വിപ്ലവചരിത്രം പഠിക്കാത്തവരുണ്ടാവില്ല.. ലിയോ ടോള്‍സ്റ്റോയിയെ അറിയാത്തവരുമുണ്ടാവില്ല. ചരിത്രവും സാഹിത്യവും കൈകോര്‍ക്കുന്ന കാഴ്ചയില്‍ സമ്പന്നമാണ് ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യ. ചരിത്രത്തെ സ്നേഹിക്കാത്തവര്‍ ഇവിടെയില്ല. മോസ്ക്കോ നഗരത്തിലുടനീളം ചരിത്ര സ്മാരകങ്ങളാണ്. ചെറിയ...
റായ്പുര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് ബി.ജെ.പി ചണ്ഡീഗഡ് എം.പി സരോജ് പാണ്ഡെ. രാഹുല്‍ഗാന്ധി മന്ദബുദ്ധിയാണെന്നായിരുന്നു സരോജ് പാണ്ഡെയുടെ അധിക്ഷേപം. നേരത്തേയും, നിരവധി വിവാദപരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള എം.പിയാണ് സരോജ് പാണ്ഡെ. രാഹുല്‍ ഗാന്ധി പല...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ഫുട്ബോളെന്നാല്‍ അത് മനസ്സാണ്. മൈതാനത്ത് നിങ്ങള്‍ നല്‍കേണ്ടത് ശരീരം മാത്രമല്ല-മനസ്സും നല്‍കണം. അവിടെയാണ് വിജയമുണ്ടാവുക....
തിരുവനന്തപുരം: സംഗീതജ്ഞന് ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്വാതി തിരുനാള്‍ സംഗീത കോളേജ് മുന്‍പ്രിന്‍സിപ്പലാണ്.
കല്‍പ്പറ്റ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്രസകള്‍ റമസാന്‍ അവധി കഴിഞ്ഞ് നാളെ (ജൂണ്‍ 23ന്) തുറക്കും. മദ്രസകള്‍ തുറക്കാനുള്ള മുഴുവന്‍ സംവിധാനങ്ങളും മഹല്ല്-മദ്രസ കമ്മിറ്റികള്‍ തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. നവാഗതരെ സ്വീകരിക്കാനുള്ള...
ഇംഫാല്‍: 21 കോടി വിലമതിക്കുന്ന ലഹരി വസ്തുകളുമായി മണിപ്പൂരിലെ ബി.ജെ.പി നേതാവ് പിടിയില്‍. ബി.ജെ.പി നേതാവും മണിപ്പൂരിലെ ജില്ലാ കൗണ്‍സില്‍ ചെയര്‍മാനുമായ ലട്ട്ഖോസി സുവിനെയാണ് നര്‍ക്കോട്ടിക്സ് വിഭാഗം അറസ്റ്റ് ചെയ്തത്. സുവുള്‍പ്പടെ ഏഴു പേരാണ് മണിപ്പൂര്‍...
കോട്ടയം: റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് യുവാവ് ആറ്റില്‍ ചാടി. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ബിനു അലക്സാ(30)ണ് ആറ്റില്‍ ചാടിയത്. രാവിലെ അഞ്ചു മണിയോടെയാണ് സംഭവം. ആത്മഹത്യകുറിപ്പ് എഴുതിവെച്ചാണ് ഇയാള്‍ വീടുവിട്ടിറങ്ങിയത്....
മലപ്പുറം: മലപ്പുറം കോട്ടക്കുന്നിലെ പാര്‍ക്കില്‍ കണ്ടത് പത്തനംത്തിട്ടയില്‍ നിന്ന് കാണാതായ ജസ്ന മരിയ ജെയിംസല്ലെന്ന് സ്ഥിരീകരണം. കോട്ടക്കുന്നിലെ മാനേജറാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയത്. ജസ്നയുടെ രൂപസാദൃശ്യമുണ്ടായിരുന്നെങ്കിലും കണ്ടത് ജസ്നയല്ലെന്ന് മാനേജര്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥനും അത് ജസ്നയായിരുന്നില്ലെന്ന്...
റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബോധവല്‍ക്കരണ പരിപാടി നടത്താനെത്തിയ അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ തോക്കുചൂണ്ടി കൂട്ടബലാത്സംഗം ചെയ്തു. കൂടെയുണ്ടായിരുന്ന ആണ് സുഹൃത്തുക്കളെ മര്‍ദ്ദിച്ച് അവശരാക്കിയാണ് യുവതികളെ പീഡനത്തിനിരയാക്കിയത്. റാഞ്ചിയില്‍ നിന്നും 50കിലോമീറ്റര്‍ അകലെ കൊച്ചാങ്ങിലായിരുന്നു സംഭവം. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട തെരുവ്...
പത്തനംതിട്ട: ജസ്നയുടെ തിരോധാനത്തില്‍ ദൃശ്യം മോഡലെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നും പരിശോധന നടത്തും. ഇതിന്റെ ഭാഗമായി ജസ്നയുടെ പിതാവ് മുണ്ടക്കയം ഏന്തയാറില്‍ നിര്‍മ്മിക്കുന്ന കെട്ടിടം പൊലീസ് ഇന്ന് വീണ്ടും പരിശോധിക്കുമെന്നാണ് വിവരം. ജസ്നയുടെ തിരോധാനത്തില്‍...