ലോകത്തെ കണ്ണീരിലാഴ്ത്തി സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ച രണ്ടു വയസ്സുകാരിയുടെ ചിത്രം വ്യാജമാണെന്ന് വെളിപ്പെടുത്തി കുട്ടിയുടെ പിതാവ് രംഗത്ത്. ഹോണ്ടുറാസ് പൗരനായ ഡെനീസ് ഹെവിക് വരേലയാണ് രംഗത്തുവന്നത്. ഡെയ്ലി മെയിലിനു നല്കിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ സത്യാവസ്ഥ ഡെനിസ്...
മോസ്കോ: സ്വിറ്റ്സര്‍ലാന്റും സെര്‍ബിയയും തമ്മില്‍ രാഷ്ട്രീയ നയതന്ത്ര പ്രശ്നങ്ങളൊന്നും നിലവിലില്ല. എന്നാല്‍ ഇന്നലത്തെ ലോകകപ്പ് മത്സരം കഴിഞ്ഞതോടെ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധനത്തിന് വിള്ളല്‍ വീണിരിക്കുകയാണ്. സെര്‍ബിയക്കെതിരെ ഗോളടിച്ച് സ്വിറ്റ്സര്‍ലാന്റ് താരങ്ങള്‍ നടത്തിയ ആഹ്ലാദപ്രകടനമാണ് ലോകകപ്പ് ഫുട്ബോളില്‍...
തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രൊഫ.ബി.സുജാത ദേവി അന്തരിച്ചു. 72 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് എസ്.യു.ടി റോയല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. നിരവധി കവിതാ സമാഹാരങ്ങളും സഞ്ചാര സാഹിത്യങ്ങളും രചിച്ച സുജാത ദേവിക്ക് കേരള...
സ്കൂളിലെ ശുചിമുറിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. വയറ്റില്‍ കുത്തേറ്റ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. തലക്കും ഗുരുതരമായി പരിക്കേറ്റതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഇന്നലെ വഡോദരയിലെ ശ്രീ ഭാരതീയ...
സെന്റ്പീറ്റേഴ്സ്ബര്‍ഗ്: പ്രതിരോധിച്ചു കളിച്ച കോസ്റ്ററിക്കയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി ബ്രസീല്‍ ലോകകപ്പിലെ ആദ്യജയം സ്വന്തമാക്കി. ഗ്രൂപ്പ് ഇയിലെ ആദ്യമത്സരത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡുമായി സമനില വഴങ്ങിയ മുന്‍ ചാമ്പ്യന്മാര് ഇഞ്ചുറി ടൈമില്‍ കുട്ടിന്യോ, നെയ്മര്‍ എന്നിവര്‍ നേടിയ...
മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി നൈജീരിയ 2 ഐസ്ലാന്റ് 0 ബൈബിളിലെ മോസസാണ് ഖുര്‍ആനിലെ മൂസ. ഫറോവയുടെ ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ഇസ്രാഈല്യരെ രക്ഷിക്കാന്‍ അവതരിച്ച പ്രവാചകന്. വോള്‍വോഗ്രാദിലെ ലോകകപ്പ് കളിക്കളത്തിലിന്ന് നൈജീരിയക്ക് രക്ഷകനായി മൂസയും മോസസും...
ഹനീഫ പുതുപറമ്പ് പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ല, 1956 നവംബര്‍ ഒന്നിന് കേരളപ്പിറവിക്ക് ശേഷമാണ് കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിങ്ങനെ മൂന്ന് ജില്ലകളായി വിഭജിക്കപ്പെട്ടത്. ഇതില്‍ കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന ഏറനാട്...
കാടും മേടും കടന്ന വികസനത്തിന്റെ മഹാശില്‍പങ്ങളില്‍ സ്നേഹവും സൗഹൃദവും സുവര്‍ണമുദ്ര ചാര്‍ത്തിയ നിറപ്പകിട്ടിലാണ് മലപ്പുറം ജില്ല. ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്കൊപ്പം അര നൂറ്റാണ്ടിന്റെ സഞ്ചാരപഥം തീര്‍ത്ത മലപ്പുറം, ആത്മാഭിമാനത്തിന്റെ അമ്പതാം വയസിലേക്കാണ് പാദമൂന്നിയിരിക്കുന്നത്. നീലഗിരിക്കുന്നുകള്‍ മുതല്‍...
ജറുശലം: പൊതുഖജനാവില്‍നിന്ന് പണം ദുരുപയോഗം ചെയ്തതിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറാ നെതന്യാഹുവിന്റെ പേരില്‍ വഞ്ചനക്കുറ്റം ചുമത്തി. ആര്‍ഭാട ഭക്ഷണം കഴിക്കാന്‍ പൊതുഖജനാവില്‍നിന്ന് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 67.82 ലക്ഷം...
വാഷിങ്ടണ്‍: യുഎസിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഭയന്നു വിറച്ച് വിങ്ങി പൊട്ടുന്ന കുരുന്നിന്റെ മുഖം ആര്‍ക്കും മറക്കാനാവില്ല. ലോകത്തിന് മുന്പില് വിങ്ങലായി ഈ കുരുന്ന് മാറി. ഈ കുരുന്നിന്റെ ചിത്രമാണ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്ക്...