തെലങ്കാന: തൊഴിലാളികളുമായ പോയ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് 15 പേര് മരിച്ചു. പരുത്തികൃഷിയിടത്തിലെ തൊഴിലാളികളായ 14 സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ യാദദ്രി ജില്ലയില്‍...
കൊണ്ടോട്ടി: ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് റെക്കോര്‍ഡ് വളണ്ടിയര്‍ സംഘം ഹജ്ജിന് എത്തും.വിവിധ സംസ്ഥാനങ്ങ ളില്‍നിന്നായി 625 ലേറെ വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം ഹജ്ജ് കമ്മി റ്റി ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. ഈ വളണ്ടിയര്‍മാരെ...
മോസ്കോ: സെര്‍ബിയക്കെതിരെ നടത്തിയ വിജയാഘോഷത്തിസ് രാഷ്ട്രീയം കലര്‍ന്നത് സ്വിറ്റ്സര്ലണ്ടിന് തിരിച്ചടിയായി. ഗ്രൂപ്പ് ഇ മത്സരത്തില്‍ ഗോള്‍ നേടിയ സ്വിസ് താരങ്ങളായ ഗ്രാനിത് ഷാക്കയും ജെര്‍ദാന്‍ ഷാകീരിയും കൊസോവന്‍ ചിഹ്നമായ ഇരട്ടത്തലയുള്ള പരുന്തിന്റെ രൂപം ഉയര്‍ത്തിക്കാണിച്ച് നടത്തിയ...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ഒരു താരം സൂപ്പര്‍ താരമാവുന്നത് എങ്ങനെയാണ്…? അനിതരസാധാരണമായ മികവില്‍ ടീമിനെ പ്രചോദിപ്പിക്കുമ്പോള്‍. ടോണി ക്രൂസിനെ...
കൊച്ചി: താരസംഘടനയായ അമ്മയുടെ കൊച്ചിയില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും വൈസ് പ്രസിഡന്റുമാരായി കെ.ബി.ഗണേഷ്കുമാറും മുകേഷും ചുമതലയേറ്റു. എന്നാല്‍ സിനിമയിലെ വനിതാസംഘടന ഡബ്ല്യുസിസിയുമായി...
അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി നേതാവ് ബിശ്വജിത് പാല് (35) അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാത്രിയില്‍ അഗര്‍ത്തലയിലെ ബദര്‍ഘട്ടിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്കു വരികയായിരുന്ന ബിശ്വജിതിന് വീടിന് 200 മീറ്റര്‍ സമീപത്തുവച്ചാണ് വെടിയേറ്റത്....
കോഴിക്കോട്: ആര്.എസ്.എസ് നേതൃത്വം കടുത്ത നിലപാട് തുടരുന്നതോടെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള നീക്കം അനന്തമായി നീളുന്നു. കുമ്മനം രാജശേഖരനെ സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ പേരില്‍ ആര്.എസ്.എസിനുള്ള രോഷം ആളിക്കത്തുന്നതാണ് പ്രതിസന്ധി തുടരാന്‍ കാരണം. കുമ്മനത്തെ മാറ്റിയത്...
മോസ്കോ: ഗ്രൂപ്പ് എഫിലെ സ്വീഡനെതിരായ നിര്‍ണായക പോരാട്ടത്തില്‍ അവസാന നിമിഷം ടോണി ക്രൂസിന്റെ ഗോളില്‍ ജര്‍മനി ജയിച്ചുകയറി കളി അവസാനിപ്പിച്ചെങ്കിലും കളിയെ കുറിച്ചുള്ള വിവാദങ്ങള്‍ക്ക് ഇതുവരെ അവസാനമായിട്ടില്ല. കളി നിയന്ത്രിച്ച പോളണ്ടുകാരനായ റഫറി സൈമണ്‍ മാര്‍സിനിയാക്...
റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് പുതുയുഗ പിറവി. രാജ്യത്തെ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള നിരോധനം നിയമം ഇന്ന് ഔദ്യോഗികമായി നീക്കി. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് ലൈസന്‍സുകള്‍ നേരത്തെ നല്‍കിത്തുടങ്ങിയിരുന്നു. ഇതോടെ ദശാബ്ദങ്ങള്‍ നീണ്ട നിരോധനത്തിനാണ് ഞായറാഴ്ച...
ബെംഗളൂരു: ബി.ജെ.പി. ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍വര്‍ (40) ചിക്കമംഗളൂരുവില്‍ കുത്തേറ്റു മരിച്ചു. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ഗൗരി കലുവെയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങവെ ബൈക്കിലെത്തിയ സംഘം അന്‍വറിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ അന്‍വറിനെ...