ഉറുഗ്വേ 3 റഷ്യ 0 കന്നിനെ കയം കാണിക്കരുതെന്നാണ് ചൊല്ല്. ഫുട്ബോളില്‍ അത് ഡയറക്ട് ഫ്രീകിക്ക് എടുക്കാന്‍ നില്ക്കുന്ന കളിക്കാരന് ഗോള്‍പോസ്റ്റ് കാണിക്കരുത് എന്നു മാറ്റിപ്പറയാം. ഫ്രീകിക്ക് നേരിടാനുള്ള സന്നാഹമൊരുക്കുമ്പോള്‍ ഗോള്‍കീപ്പര്‍മാര്‍ അലറിവിളിക്കുന്നതും വിരലുകള്‍...
ഈ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ പത്താംതരം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കപ്പെട്ടിട്ട് ഒന്നരമാസം പിന്നിടുമ്പോഴും തുടര്‍ പഠനത്തിന് വലിയക്ലേശം അനുഭവിക്കുകയാണ് സംസ്ഥാനത്തെ വലിയൊരുവിഭാഗം വിദ്യാര്‍ത്ഥികള്‍. പരീക്ഷയെഴുതിയവരില്‍ 97.84 ശതമാനം പേരാണ് ഇത്തവണ വിജയത്തിന്റെ കടമ്പ കടന്നത്. 4,31,762...
തിരുവനന്തപുരം: മൂന്നാര്‍ മേഖലയിലെ നിര്‍മാണപ്രവൃത്തികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ റവന്യുവകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോള്‍ വിരുദ്ധാഭിപ്രായവുമായി ഭരണകക്ഷി എം.എല്‍.എമാര്‍. ഇടുക്കി ജില്ലയില്‍ നിന്നുളള സി.പി.എം അംഗം എസ്.രാജേന്ദ്രനും സി.പി.ഐയിലെ ഇ.എസ് ബിജിമോളുമാണ് ഉത്തരവിന് എതിരായി...
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണ് ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്ലിം സ്വത്വം ഭീഷണികള്‍ നേരിട്ടുതുടങ്ങിയത്. ബ്രിട്ടീഷ് അധിനിവേശത്തിന്മുമ്പ് നൂറ്റാണ്ടുകളോളം രാജ്യം ഭരിച്ച മുസ്ലിം ഭരണാധികാരികള്‍ക്കുകീഴില്‍ ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളുമനുസരിച്ച് ജീവിക്കാനും പ്രവര്‍ത്തിക്കാനും സ്വാതന്ത്ര്യം...
സമാറ: ആതിഥേയരായ റഷ്യയെ ഏകപക്ഷീയമായ മൂന്നു ഗോളിന് വീഴ്ത്തി ഉറുഗ്വേ ലോകകപ്പ് ഗ്രൂപ്പ എ ജേതാക്കളായി. ആദ്യരണ്ട് മത്സരങ്ങളോടെ തന്നെ രണ്ടാം റൗണ്ടില്‍ ഇടമുറപ്പിച്ചിരുന്ന ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ലൂയിസ് സുവാരസ്, എഡിന്‍സന്‍ കവാനി...
തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തെ സര്‍ക്കാര്‍ കണ്ണീര്‍ത്തടമാക്കിയെന്ന് എം. ഉമ്മര്‍. ആദര്‍ശത്തിന്റെ പരിവേശവുമായി നടക്കുന്ന സി.പി.ഐക്കാര്‍ ആ മുഖംമൂടി അഴിച്ചുവെക്കുകയാണ് വേണ്ടെതെന്നും നിയമസഭയില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ബില്‍ ചര്‍ച്ചയില്‍ സംസാരിക്കവെ അദ്ദേഹം...
ന്യൂഡല്‍ഹി: ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ എട്ട് സിമി പ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്. പൊലീസ് നടപടി ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നുവെന്ന് റിട്ട. ഹൈക്കോടതി ജഡ്ജി...
ജറൂസലം: ഫലസ്തീനില്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ അമേരിക്ക അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ഫലസ്തീന് നേതൃത്വം ആരോപിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാരെദ് കുഷ്നറുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഫലസ്തീന് കൂടിയാലോചകന്‍...
അല്‍ജിയേഴ്സ്: അല്‍ജീരിയന്‍ അധികാരികള്‍ പതിനായിരത്തിലേറെ അഭയാര്‍ത്ഥികളെ സഹാറ മരുഭൂമിയില്‍ ഉപേക്ഷിച്ച് മരണത്തിലേക്ക് തള്ളിയതായി റിപ്പോര്‍ട്ട്. 14 മാസത്തിനിടെ കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെ 13,000 അഭയാര്‍ത്ഥികളെ ഭക്ഷണവും വെള്ളവുമില്ലാതെ മരുഭൂമിയിലൂടെ നടക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. കത്തുന്ന വെയിലില്‍...
മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാന നഗരമായ മുംബൈയില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. കനത്ത മഴ മഹാനഗരത്തില്‍ വന്‍ കെടുതികള്‍ വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നഗര സമീപത്തെ വഡാല ഈസ്റ്റില്‍ ലോയഡ് എസ്റ്റേറ്റില്‍...