കോഴിക്കോട്: നിപ നിയന്ത്രണ വിധേയമാക്കുന്നതില്‍ ത്യാഗോജ്ജ്വലമായ പോരാട്ടം നടത്തിയവരെ ആദരിക്കാനൊരുങ്ങുകയാണ് കോഴിക്കോട്. ജൂലൈ ഒന്നിന് വൈകിട്ട് ആറിന് കോഴിക്കോട് ടാഗോര്‍ സെനിറ്ററി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പ് മന്തി കെ.കെ...
കോഴിക്കോട്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനിടെ പനി പടരുന്നു. കോഴിക്കോട് ജില്ലയില്‍ പകര്‍ച്ച പനി സംശയിക്കുന്ന 25പേരെ വിദഗ്ധ ചികിത്സക്ക് വിധേയമാക്കി. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയിലായിരുന്ന മൂന്ന് പേര്‍ക്ക്കൂടി ഡെങ്കിപനി സ്ഥിരീകരിച്ചു. മാളിക്കടവ്, കല്ലായി,...
തലശ്ശേരി: സംസ്ഥാനത്തെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ഫാര്‍മസിസ്റ്റുകളുടെ കുറവ് കാരണം ഫാര്‍മസികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നതായി വ്യാപകമായ ആരോപണം. രോഗം പിടിപെട്ടവര്‍ മരുന്നുകള്‍ക്കായി സര്‍ക്കാര്‍ ആസ്പത്രികളില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. ആരോഗ്യ മന്ത്രിയുടെ ജില്ലയില്‍ മാത്രം...
ന്യൂഡല്‍ഹി: മിശ്രവിവാഹിതരായ ദമ്പതികളോട് ഹിന്ദുമതത്തിലേക്ക് മാറാന്‍ ആവശ്യപ്പെട്ട പാസ്പോര്‍ട്ട് ഓഫീസര്‍ക്കെതിരെ നടപടിയെടുത്ത വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ സംഘപരിവാര്‍ അണികളുടെ സൈബര്‍ആക്രമണം. സുഷമ സ്വരാജിനെ ‘സുഷമ ബീഗം’ ആക്കിക്കൊണ്ടാണ് ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ചില പോസ്റ്റുകള്‍ മന്ത്രി...
ബഗ്ദാദ്: ഇറാഖില്‍ ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയും ശിയ നേതാവ് മുഖ്തദ അല്‍ സദ്റും കൈകോര്‍ക്കുന്നു. നജഫ് പട്ടണത്തില്‍ മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ഇരുവരും...
ദുബായ്: ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജുവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒമാനിലെ കിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാപ്റ്റര്‍ രാജുവിന് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ വിമാനം മസ്കത്ത് അന്താരാഷ്ട്ര...
കല്പറ്റ: വര്‍ഷങ്ങളോളമായി പടിഞ്ഞാറത്തറ ബാണാസുര അണയില്‍ മീന്‍പിടിച്ച് ഉപജീവനം നടത്തിവരുന്ന ആദിവാസി വിഭാഗങ്ങളുടെ വലകള്‍ ഡാം അധികൃതര്‍ നശിപ്പിച്ചു. രണ്ട് വര്‍ഷം മുമ്പ് രൂപീകരിച്ച റിസര്‍വോയര്‍ ഫിഷറീസ് സംഘത്തിലെ അംഗങ്ങളുടേതടക്കം വലകളാണ് നശിപ്പിച്ചത്. റിസര്‍വോയറില്‍ മീന്‍...
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന് ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതില്‍ പ്രതികരണവുമായി സംവിധായകന് ആഷിഖ് അബു. നേരത്തെ, നടന് തിലകനോട് അമ്മ ചെയ്ത കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ആഷിഖിന്റെ പ്രതികരണം. ‘ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… തുല്യ ദു:ഖിതരാണ് ലണയല്‍ മെസിയും റോബര്‍ട്ടോ ലെവന്‍ഡോവിസ്ക്കിയും. ലോക ഫുട്ബോളിലെ രണ്ട് മികച്ച താരങ്ങള്‍....
ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കണമെന്ന് അമ്മയുടെ യോഗത്തില്‍ ധാരണയായി. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കുന്നത്. എന്നാല്‍ ഇന്നലെ നടന്ന അമ്മ ജനറല്‍ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന ശക്തമായ വാദം...