എകാതെരിന്‍ബര്‍ഗ്: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് ലോകകപ്പ് രണ്ടാം റൗണ്ടില്‍. ലാറ്റിനമേരിക്കന്‍ കരുത്തരായ പെറുവിനെ 34-ാം മിനുട്ടില്‍ കെയ്ലിയന് എംബാപ്പെ നേടിയ ഏക ഗോളിന് തോല്‍പ്പിച്ചാണ് ദിദിയര്‍ ദെഷാംപ്സിന്റെ സംഘം മുന്നേറിയത്. അതേസമയം,...
ന്യൂഡല്‍ഹി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിജയം നേടാനായി സഖ്യ തലത്തില്‍ പുതിയ പരീക്ഷണവുമായി കോണ്‍ഗ്രസ് അസമിലും ശ്രമം ആരംഭിച്ചു. ബദറുദ്ദീന്‍ അജ്മല്‍ നേതൃത്വം നല്കുന്ന അസമിലെ ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായി (എ.ഐ.യു.ഡി.എഫ്)...
ഡെന്മാര്ക്ക് 1 – ഓസ്ട്രേലിയ 1 ഡെന്മാര്ക്കും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിന്റെ ആദ്യപകുതി പിന്നിട്ടപ്പോള്‍ ഫിഫയുടെ ഔദ്യോഗിക ഹാന്‍ഡില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വാചകം ഇപ്രകാരമായിരുന്നു: A decent half of football in Samara!...
സമാര: വിഡിയോ അസിസ്റ്റന്റ് സിസ്റ്റം വീണ്ടും വിധി നിര്‍ണയിച്ച മല്‍സരത്തില്‍ ഡെന്മാര്ക്കിനെ സമനിലയില്‍ കുരുക്കി ഓസ്ട്രേലിയ. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില. ഏഴാം മിനിറ്റില്‍ത്തന്നെ ക്രിസ്റ്റ്യന്‍ എറിക്സനിലൂടെ മുന്നിലെത്തിയ ഡെന്മാര്ക്കിനെതിരെ...
ന്യൂഡല്‍ഹി: മക്കള്‍ നീതി മയ്യം നേതാവും തമിഴ് സിനിമാ താരവുമായ കമല്ഹാസന് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ വിഷയങ്ങള്‍ സോണിയാഗാന്ധിയുമായി ചര്‍ച്ച ചെയ്തെന്ന് കൂടിക്കാഴ്ചക്കു ശേഷം കമല്‍ പറഞ്ഞു. അതേസമയം സഖ്യസാധ്യതകള്‍...
കൊച്ചി: എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ ഐ.സി.എസ്.ഇ ബോര്‍ഡുകള്‍ക്ക് കീഴില്‍ വരുന്ന സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്.
ന്യൂഡല്‍ഹി: ചാര്‍ജ്ജ് ചെയ്യുന്നതിനിടെ സ്മാര്‍ട് ഫോണ്‍ പൊട്ടിത്തെറിച്ച് ക്രാഡില്‍ ഫണ്ട് സി.ഇ.ഒ നസ്റിന് ഹസന് മരിച്ചു. കഴിഞ്ഞയാഴ്ച്ചയാണ് അപകടത്തെ തുടര്‍ന്ന് നസ്റിന് ഹസന് മരിച്ചത്. മലേഷ്യന്‍ ധനമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ക്രാഡില്ഫണ്ട് രാജ്യത്തെ ആദ്യകാല സ്റ്റാര്‍ട്ടപ്പ് കമ്പനികളിലൊന്നാണ്....
കടലായി: ദുബായ് കെ.എം.സി.സി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് ഷാനവാസിന്റെ പിതാവ് കറപ്പംവീട്ടില്‍ സെയ്തുമുഹമ്മദ് സാഹിബ്(67) നിര്യാതനായി. ഭാര്യ-സെഫിയ. മക്കള്‍: ഷാനവാസ് (ദുബായ് K.M.C.C. തൃശൂര്‍ ജില്ല സെക്രട്ടറി),ഷംല. മരുമക്കള്‍ സബീന. അബ്ദുല്‍ ഖാദര്‍...
കൊച്ചി: എ.ഡി.ജി.പി സുദേശ്കുമാറിന്റെ മകളുടെ മര്‍ദനമേറ്റ തിരുവന്തപുരത്തെ പോലിസ് ഉദ്യോഗസ്ഥനായ ഗവാസ്കറിന്റെ അറസ്റ്റ് അടുത്തമാസം നാല് വരെ ഹൈക്കോടതി തടഞ്ഞു. എ.ഡി.ജി.പിയുടെ മകള്‍ നല്കിയ പരാതിയിലെ എഫ്.ഐ.ആര് റദ്ദാക്കണമെന്ന ഗവാസ്കറിന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാറിന്റെ വിശദീകരണം...
തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു. ഇതോടെ നിലവിലെ വന നിയമങ്ങള്‍ അട്ടിമറിക്കപ്പെടും. തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍...