ഓണക്കിറ്റ് തട്ടിപ്പ് വിവാദമായ പശ്ചാത്തലത്തിലാണ് ഷമ്മിതിലകന്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
2021 ജനുവരിക്ക് ശേഷം അടല്‍ ബീമിത് വ്യക്തി കല്യാണ്‍ പദ്ധതിയുടെ നിബന്ധനകളോടെ അടുത്ത വര്‍ഷം ജൂണ്‍ വരെ പദ്ധതി തുടരും.
സിയാദിന്റെ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലീസും പറയുന്നത്. എന്നാല്‍ സിയാദിനെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയെന്നാണ് സിപിഎം നേതൃത്വത്തിന്റെ പ്രചാരണം.
പൊതുവിജ്ഞാനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് പ്രാഥമിക പരീക്ഷയുടെ സിലബസ് പുറത്തുവിട്ടിരിക്കുന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവും സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടു.
മഹാരാഷ്ട്ര സര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളി മുംബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങള്‍ അടുത്ത രണ്ട് ദിവസം തുറക്കാന്‍ കോടതി അനുമതി നല്കി.
കോഴിക്കോട്: സിദ്ധന്റെ നിര്‍ദേശപ്രകാരം നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച മാതാവിന് കോടതി ശിക്ഷ വിധിച്ചു. കേസില്‍ ഒന്നാം പ്രതിയായ കുഞ്ഞിന്റെ മാതാവ് ഓമശ്ശേരി ചക്കാന കണ്ടി ഹഫ്സത്തിനെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി (രണ്ട്)...
'താങ്കള്‍ വീണ്ടും എന്റെ ചിറകുകള് സ്വതന്ത്രമാക്കി. രണ്ട് തവണയും നിങ്ങളെന്റെ ജീവിതത്തില്‍ ദൈവമായി എത്തി. എന്റെ ഏറ്റവും നല്ല മനുഷ്യന് ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു...' എന്നും റിയ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.
ഈ പ്രദേശത്തെ ഒരു ലോഡ്ജില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിയാണ് റോഡില്‍ ഇറങ്ങി പരാക്രമം കാട്ടിയത്.
ലൈംഗിക പ്രശ്നങ്ങളെക്കുറിച്ചുള്ള കൃത്യമായ അവബോധവും ബോധവല്‍ക്കരണവും വളരെയധികം കുറഞ്ഞ സമൂഹമാണ് നമ്മുടേത്. അതിനാല്‍ തന്നെ ഇത്തരം വിഷയങ്ങള്‍ പലപ്പോഴും ആരോഗ്യകരമായി കൈകാര്യം ചെയ്യപ്പെടാതെ വഷളാവുകയാണ് പതിവ്. ശരീരത്തിന്റെ മറ്റേത് വിഷമതകളേയും സമീപിക്കുന്നത് പോലെ തന്നെ ലൈംഗിക...