ഇന്ത്യയില്‍ അനുഭവിക്കേണ്ടി വന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് തിരിച്ചുപോകുന്നതെന്ന് അഭയാര്‍ത്ഥികള്‍ പറഞ്ഞു
മുസ്ലിം മതത്തിലേക്ക് പെണ്‍കുട്ടികളെ നിര്‍ബന്ധിതമായി പരിവര്‍ത്തനം ചെയ്തുവെന്ന കേസില്‍ പുതിയ ആന്റി കണ്‍വേര്‍ഷന്‍ നിയമത്തിലെ 504, 506 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
ലിഫ്റ്റിന്റെ അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകള്ക്കിടയില്പ്പെട്ടാണ് കുട്ടി മരിച്ചത്
റെയ്ഡിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന് പറഞ്ഞു
നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 389 റണ്‍സെടുത്തു
വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ പാക് മാധ്യമപ്രവര്ത്തകന് സാജ് സിദ്ദിഖ് ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്
പേരുമാറ്റാന്‍ ഉദ്ദേശിക്കുന്നവരുടെ മുഴുവന്‍ തലമുറയും അവസാനിച്ചാലും നഗരത്തിന്റെ പേര് മാറ്റാന്‍ കഴിയില്ലെന്നും ഉവൈസി പ്രതികരിച്ചു. യോഗി ആദിത്യനാഥിന്റെ പേരെടുത്ത് പറയാതെയായിരുന്നു പരാമര്‍ശം
ഇതിനെ വെറുമൊരു അവസരം തേടലായി കാണാനും വയ്യ. ബാറ്റിങ്ങില്‍ തനിക്കെന്തൊക്കെ സാധ്യമാകുമെന്ന് വിഡിയോ സഹിതം പങ്കുവച്ചാണ് കെയ്ന്‍ കോലിയോട് അവസരം ചോദിച്ചിരിക്കുന്നത്
എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി
ബല്ലിയയിലാണ് സംഭവം. റിതിക എന്ന പെണ്‍കുട്ടിയെ സയ്യിദ് അലി എന്ന യുവാവാണ് കൊലപ്പെടുത്തിയത്