ആഗോള വിപണിയിലെ തളര്‍ച്ച ആഭ്യന്തര മാര്‍ക്കറ്റിനെയും ബാധിച്ചു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയാണിപ്പോള്‍.
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പേയ്മെന്റ് സംവിധാനം സുതാര്യമാക്കുകയാണ് ഡിജിറ്റല്‍ കറന്‍സിയുടെ ലക്ഷ്യം.
2019ലെ പൊതു തെരഞ്ഞെടുപ്പിന് ആറു മാസം മുമ്പാണ് ഇവര്‍ കോണ്‍ഗ്രസിലെത്തിയിരുന്നത്.
നേരത്തെ ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്താം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കര്‍ഷകര്‍ അതു തള്ളിയിരുന്നു.
ഈ നിയമങ്ങള്‍ കര്‍ഷകരെ കൊള്ളയടിക്കാന്‍ ഉള്ളതാണ്. നാം അവര്‍ക്കൊപ്പം നില്‍ക്കണം. ഭക്ഷണവും വെള്ളവും ഉറപ്പു വരുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം നില്‍ക്കണം
വൈറ്റ് ഹൗസിന്റെ ചരിത്രത്തില്‍ ആദ്യമാണ് വനിതകളെ മാത്രം ഉള്‍പ്പെടുത്തിയുള്ള പ്രസിഡണ്ടിന്റെ മാധ്യമ സംഘം വരുന്നത്.
പൊലീസ് മേധാവി സ്ഥാനത്ത് ബെഹ്റ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം ആലോചിക്കുന്നത്
തങ്ങളുടെ ആവശ്യങ്ങള്‍ ചെവിക്കൊണ്ടില്ലെങ്കില്‍ ഡല്‍ഹിയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടയ്ക്കുമെന്ന് കര്‍ഷകര്‍ ഭീഷണി മുഴക്കി.
സിഎം രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി 12 സ്ഥാപനങ്ങളില്‍ ഓഹരിയുണ്ടെന്ന് ഇഡി പറയുന്നു.
മുപ്പത് ശതമാനം ശേഷിയോടെയാണ് പള്ളികള്‍ തുറക്കുന്നത്. ജുമുഅ പത്തു മിനിറ്റില്‍ കൂടാന്‍ പാടില്ല.