തെക്കന്‍ സ്റ്റോക്കോമിലെ നഗരപ്രാന്തമായ ഹാനിങ്ങിലെ അപ്പാര്‍ട്ട്മെന്റിലാണു യുവാവിനെ ദീര്‍ഘകാലമായി പൂട്ടിയിട്ടിരുന്നത്
അച്ഛനും അമ്മയും മകനുമാണ് ജീവനൊടുക്കിയത്
കാര്‍ഷിക ബില്‍ നിയമമായ വേളയില്‍ ഏറ്റവും വലിയ പ്രതിഷേധമുണ്ടായത് പഞ്ചാബിലാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക സമരത്തില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്.
നാഡീസംബന്ധ ലക്ഷണങ്ങളായ മണമറിയാനുള്ള കഴിവ്, രുചി തുടങ്ങിയവ നഷ്ടപ്പെടാനും തലവേദന, ഛര്‍ദ്ദി, ക്ഷിണം തുടങ്ങിയ ബുദ്ധമുട്ടുകള്‍ ഉണ്ടാകാനും ഇതാണ് കാരണം
തന്റെ ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദിന് കത്തെഴുതി മഹന്ത് പരംഹന്‍സ് ദാസ്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കാനും അനുമതി തേടിയിട്ടുണ്ട്
യുകെ യിലെ ഒരു സംഘം ഗവേഷകര്‍ കോവിഡ് കുട്ടികളില്‍ എങ്ങനെയൊക്കെ ബാധിക്കപ്പെടാമെന്നതു സംബന്ധിച്ച് പഠനം നടത്തി
സൗദിക്കും ഖത്തറിനുമിടയിലുള്ള നയതന്ത്ര പരിഹാരമാണ് സന്ദര്‍ശന ലക്ഷ്യമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
ഈ പ്രതികരണത്തോടെ സ്വിഗ്ഗിക്കെതിരെ ബഹിഷ്ക്കരണ ആഹ്വാനം ഉയര്‍ത്തിയിരിക്കുകയാണ് ഒരു സംഘം സംഘപരിവാര്‍ അനുയായികള്‍
ഇതുസംബന്ധിച്ച് ദേശീയ വിദഗ്ധ സമിതി തീരുമാനമെടുത്തിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്