മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം
"ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കട്ടെ, സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കൊപ്പം എന്നും കനഡയുണ്ട്"
യഥാര്‍ത്ഥ കര്‍ഷകര്‍ അല്ല ഇവര്‍. ധനികരായ ഇടനിലക്കാര്‍, പലരും ഖാലിസ്ഥാന്‍ വാദികള്‍ ഒക്കെയാണ്
ജിയോ നെറ്റ്വര്‍ക്കിലേക്ക് പരിധിയില്ലാതെ വിളിക്കാം. മറ്റു നെറ്റ്വര്ക്കുകളിലേക്ക് 1000 മിനിറ്റ് വരെ സൗജന്യമാണ്. പ്രതിദിനം 100 എസ്എംഎസ് എന്നതാണ് മറ്റൊരു ആകര്‍ഷണീയത
അനുമതി തേടി ഇന്ന് തന്നെ അപേക്ഷ നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്
വിജിലന്‍സ് ഡയറക്ടറാണ് കെഎസ്എഫ്ഇയില്‍ മിന്നല്‍ പരിശോധനയ്ക്ക് ഉത്തരവിട്ടത് എന്ന് പിറണായി പറഞ്ഞു.
ഉവൈസിയുടെ റോള്‍ പലയിടത്തും ബി.ജെ.പിക്ക് സഹായകരമാകുന്ന വിധത്തിലായി
ഈ വര്‍ഷം അവസാനം ചില വാക്സിനുകള്‍ക്ക് അംഗീകാരം ലഭിക്കുകയും, പരിമിത അളവില്‍ വിതരണം ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്.
രാജസ്ഥാനില്‍ ജാട്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള കക്ഷിയാണ് ആര്‍എല്‍പി. നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎയില്‍ തുടരുന്നത് സംസ്ഥാനത്ത് രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന ഭയം പാര്‍ട്ടിക്കുണ്ട്.
2880 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.