ബിഹാറില്‍നിന്നുള്ള രാജ്യസഭ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാണ് സുശീല്‍കുമാര്‍ മോദി
ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് വാര്‍ണര്‍ക്ക് പരിക്കേറ്റത്
പരീക്ഷണം വിജയിച്ച് അംഗീകാരം തേടിയ ശേഷം വാക്സിന് വിപണിയിലെത്തിക്കാമെന്നാണ് കമ്പനികളും അതത് സര്‍ക്കാരുകളും കണക്കുകൂട്ടുന്നത്
ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബെല്‍ഗാവി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കായിരുന്നു മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം
പുതുതായി മെറ്റാലൊ സില്‍വര്‍, ഓറഞ്ച് എംബര്‍ നിറങ്ങവില് ലഭിക്കുന്ന 'ക്ലാസിക് 350' ബൈക്കുകള്‍ക്ക് 1.83 ലക്ഷം രൂപയാണു രാജ്യത്തെ ഷോറൂമുകളില്‍ വില
സംസ്ഥാന സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു
നടി നല്കിയ പരാതിയിലാണ് വെര്‍സോവ പൊലീസിന്റെ നടപടി
ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയിലെ ശാസ്ത്രസംഘമാണ് ഈ കണ്ടെത്തലിന് പിന്നില്‍
ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ഭീകരവാദത്തിനെതിരെ ഉപയോഗിക്കാനെന്ന പേരില്‍ അമേരിക്കന്‍ സൈന്യം ശേഖരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ബിനിനസ് ഇന്‍സൈഡറാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്
ഡിസംബര്‍ 1 മുതല്‍ ബാങ്ക് ഇടപാടുകള്‍ക്കായി ഒടിപി അധിഷ്ഠിത എടിഎം പിന്‍വലിക്കല്‍ ആരംഭിക്കും. എസ്ബിഐ നേരത്തെ തന്നെ നടപ്പിലാക്കിയ സംവിധാനമാണിത്