നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി ബി.പ്രദീപ് കുമാര്‍ കോട്ടാത്തലയെ കഴിഞ്ഞ 24ന് കാസര്‍കോട് ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു
26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
പണം ചെലവഴിച്ച് നിര്‍ധനനായി തീര്‍ന്ന സുബ്രഹ്മണ്യത്തിന്റെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നാണ് കുടുംബത്തിന്റെ ഇപ്പോഴത്തെ ആവശ്യം
ഷിപ്പിങ് കാര്‍ഗോ വഴിയെത്തിയ പാഴ്സല്‍ വിട്ടു കിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്ന കേസില്‍ കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.
ഓഫര്‍ ലഭിക്കുന്നതിന് എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഇത് ഡൗണ്‍ലോഡ് ചെയ്യാം
ഒന്നരമണിക്കൂര്‍ സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച വാദപ്രതിവാദമുണ്ടായി. തുടര്‍ന്നാണ് വിശദമായ വിധി പ്രസ്താവം ജസ്റ്റിസ് നാഗേശ്വര്‍ റാവുവിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് നടത്തിയത്
.അഡ്വ. എം.എല്‍ ജിഷ്ണുവിനെയാണ് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു വിമര്‍ശിച്ചത്. ഇത് എന്ത് സ്വഭാവമാണ് എന്നാണ് ജസ്റ്റിസ് അഭിഭാഷകനോട് ചോദിച്ചത്
മുസ്ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ തന്നെ കളങ്കപ്പെടുത്തി എന്നവര്‍ കുറ്റപ്പെടുത്തിയിരുന്നു.
യുപിയിലെ 'ലവ് ജിഹാദ്' നിയമവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നിരിക്കെയാണ് വേറിട്ടനിയമം നടപ്പാക്കാന്‍ അസം സര്‍ക്കാര്‍ ഒരുങ്ങുന്നത്
ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂവിലാണ് 37കാരിയായ ഇവര്‍ വിവാഹത്തെ കുറിച്ച് സംസാരിച്ചത്.