ഡിസംബര്‍ എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ സ്പെഷ്യല്‍ വോട്ടര്‍ പട്ടികയിലുള്ളവര്‍ക്കാണ് ബുധനാഴ്ച മുതല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിക്കുക. സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍ വോട്ടര്‍മാരെ സന്ദര്‍ശിക്കുന്ന സമയം എസ്എംഎസ്സിലൂടെയും ഫോണ്‍...
ഡിസംബര്‍ അഞ്ചിന് ഡല്‍ഹിയിലേക്ക് പോകുമെന്നും രാഷ്ട്രപതി ഭവനു മുമ്പില്‍ പുരസ്കാരങ്ങള്‍ വയ്ക്കുമെന്നും താരങ്ങള്‍ അറിയിച്ചു.
ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്
യൂണിവേഴ്സിറ്റിയില്‍ എല്ലാ ഫയലുകളും ഡിജിറ്റല്‍ ആണെന്നിരിക്കെ ഈ നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ മാത്രം മാന്വല്‍ ആയി ചെയ്യുകയും അത് ഇടത് ഉദ്യോഗസ്ഥര്‍ വഴി മാത്രം കൈമാറ്റം ചെയ്യപ്പെടുകയും ഉണ്ടായി
ഡുവല്‍ ഇന്റര്‍ഫെയ്സ് ഫീച്ചറുമായി പുറത്തിറക്കിയ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകാര്‍ക്ക് ഒരേ സമയം കോണ്ടാക്ട്, കോണ്ടാക്ട് ലെസ് ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്ന് എസ്ബിഐ പ്രസ്താവനയില്‍ അറിയിച്ചു
കര്ഷകരെകൂടി ഉള്‍പെടുത്തി സമിതിയെ വയ്ക്കാമെന്നായിരുന്നു കേന്ദ്രനിര്‍ദേശം യോഗത്തില്‍ ചായ കുടിക്കാന്‍ പോലും കൂട്ടാക്കിയില്ല
വിവാഹത്തിന്റെ മറവില്‍ നടക്കുന്ന മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു
ഒരു ഫുട്ബോള്‍ മത്സരത്തിനു മുന്‍പ് ഇരു ടീമുകളിലെയും താരങ്ങള്‍ മൗനാചരണം നടത്തിയപ്പോള്‍ അതേ നിരയില്‍ നിലത്ത് തിരിഞ്ഞിരുന്നാണ് ഡപെന പ്രതിഷേധിച്ചത്
മാര്‍ച്ചില്‍ യൂറോപ്പില്‍ അവധിക്കാലം ആഘോഷിച്ച് മടങ്ങിയെത്തിയ നഗ് ചാന് പ്രസവത്തിന്റെ പത്താം മാസത്തിലാണ് കോവിഡ് ബാധിച്ചത്. രണ്ടാഴ്ചയോളം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു
ഈ സമയം ഷര്‍ദുല്‍ താക്കൂറിനെയാവുമോ, നടരാജനെയാവുമോ ഇന്ത്യ ഇറക്കുക എന്ന ചോദ്യമാണ് നിലവില്‍ ഉയരുന്നുത്