വ്യാഴാഴ്ച രാവിലെ 9.30ന് അമരിന്ദര്‍ സിങും അമിത് ഷായും തമ്മില്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്
മഹര്‍വാഡ, ബൗദ്ധ്വാഡ, മംഗ്വാഡ, ബ്രാഹ്മണവാഡ തുടങ്ങിയ പേരുകള്‍ മഹാരാഷ്ട്രയില്‍ സാധാരണമായി ഉപയോഗിച്ചുവരുന്നവയാണ്. എന്നാല്‍ ഒരു പ്രത്യേക സമുദായത്തിന്റെ പ്രദേശമെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ ഒരു ധാരണയുണ്ടെന്നും ഇതൊഴിവാക്കാനാണ് പേര് മാറ്റുന്നതിനെപ്പറ്റി ആലോചിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു
കഴിഞ്ഞ ദിവസമാണ് ബില്‍കീസ് ബാനുവിനെ അധിക്ഷേപിച്ച് കങ്കണ ട്വീറ്റ് ചെയ്തത്
അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ ആസ്മ രോഗികളില്‍ വൈറസ് ബാധയുണ്ടാകാന്‍ സാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്
ഡിസംബര്‍ നാലിന് രാവിലെ തമിഴ്നാട് തീരത്തെത്തി ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമര്‍ദമായി മാറി തെക്കന്‍ കേരളം വഴി അറബിക്കടലിലേയ്ക്ക് പോകും എന്നാണ് വിവരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്
ബിഹാറിലെ പട്നയിലാണ് സംഭവം
മുറിച്ചതിനേക്കാള്‍ കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് സംസ്ഥാനം അറിയിച്ചെങ്കിലും 100 വര്‍ഷം പഴക്കമുള്ള മരങ്ങള്‍ വെട്ടിമാറ്റുന്നതിനു തുല്യമല്ല പുതിയ തൈ നടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി
എന്നാല്‍ റോഡില്‍ സീബ്രാ ലൈന്‍ വരയ്ക്കുന്നതിന് ഇടപെടലുകള്‍ നടത്തിയ എംഎല്‍എ വികെ പ്രശാന്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ഫഌക്സ് ബോര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വലിയകൂട്ടം കര്‍ഷകരാണ് സമരത്തിന് രാജ്യതലസ്ഥനാത്ത് തമ്പടിച്ചിരിക്കുന്നത്
ഇരുനൂറ് ഭാഷകളിലാണ് റോള്‍സ് റോയ്സില്‍ ആശംസകള്‍ ആവിഷ്കരിച്ചിരുന്നത്.