കളിച്ച മൂന്ന് മത്സരത്തിലും ജയിച്ച ബഗാന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
തലസ്ഥാനമായ റിയാദില്‍ ഖബറടക്കല്‍ ചടങ്ങുകള്‍ നടക്കും.
സൗദിയുടെ നടപടികള്‍ ലോകാരോഗ്യസംഘടനയുടെയും ജി 20 ഉച്ചകോടിയുടെയും പ്രശംസയ്ക്ക് പാത്രമായിരുന്നു.
ഖുര്‍ആനിലെ ആയത്തുല്‍ കുര്‍സി സൂക്തം ഭര്‍ത്താവിന് ഒപ്പം ഒന്നിച്ച് ഓതുന്ന വീഡിയോയും അവര്‍ പങ്കുവച്ചു.
നാല്‍പ്പതോളം കര്‍ഷക സംഘടനാ നേതാക്കളാണ് ഭക്ഷണം പങ്കിട്ടു കഴിച്ചത്
1923ല്‍ പാകിസ്താനില്‍ ജനിച്ച 'മഹാശയ്ജി' വിഭജനത്തിന് ശേഷം ഇന്ത്യയിലെത്തുമ്പോള്‍ കൈയിലുണ്ടായിരുന്നത് ആയിരത്തി അഞ്ഞൂറു രൂപ.
സംഘടിത കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിലും ക്രമസമാധാനപാലനത്തിലും സൗദി തന്നെ മുന്നില്‍.
"ഇന്ന് കര്‍ഷകര്‍ക്ക് ആദരവ് നഷ്ടമാകുമ്പോള്‍ ഈ പത്മവിഭൂഷണ്‍ ബഹുമതി വച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ല"
വിഷയത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു
പൊണ്ണത്തടി, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നതാണ് ചൈനീസ് ഷുഗര്‍ എന്ന് സിഎസ്ഇ ചൂണ്ടിക്കാട്ടുന്നു.