ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണത്തിന് നാളെ തിരശ്ശീല വീഴും
തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് ബിജെപി വിജയിച്ചത്.
വ്യാഴാഴ്ചയായിരുന്നു സ്വാലിഹും ഫര്‍ഹാനയും തമ്മിലുള്ള വിവാഹം. പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്നുണ്ടായ കടുത്ത എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം
കടുത്ത ശൈത്യവും കോവിഡ് വൈറസിനെയും അതിജീവിച്ച്. കര്‍ഷകര്‍ എന്ന ഒരൊറ്റ അസ്തിത്വമാണ് അവരെ ഒരുമിപ്പിക്കുന്നത്
മോദിയുടെ തട്ടകത്തില്‍ തന്നെ പാര്‍ട്ടിക്കുണ്ടായ തോല്‍വി ബിജെപിക്ക് ആഘാതമായി.
രാജ്യത്തുടനീളമുള്ള എല്ലാ ഹൈവേ ടോള്‍ ഗേറ്റുകളും കൈയടക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
ബന്ദ് ദിനമായ ഡിസംബര്‍ എട്ടിന് ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ അറിയിച്ചു
ന്യൂനമര്‍ദമായി മാറിയ ബുറേവി തമിഴ്നാട് തീരം തൊടുമ്പോള്‍ തന്നെ കാറ്റിനു വേഗം കുറയുമെന്നും കേരളത്തില്‍ എത്താന്‍ സാധ്യത കുറവാണെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറഞ്ഞു
പരസ്യ പ്രതികരണത്തിനു പിന്നാലെ വാമിഖയെ കങ്കണ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു
വാക്സിന് വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ച തുടരുകയാണെന്നും സര്‍വകക്ഷി യോഗത്തില്‍ മോദി പറഞ്ഞു