കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്നും സുപ്രിംകോടതി ബാര്‍ അസോസിയേഷന് പ്രസിഡണ്ട് കൂടിയായ ദവെ വ്യക്തമാക്കി.
പിണറായി പടന്നക്കരയിലെ പുഴയോര വിശ്രമ കേന്ദ്രത്തിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്
അടിയന്തര യോഗത്തില്‍ കൃഷി മന്ത്രി നരേന്ദ്രിസിങ് തോമറും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.
ബന്ദിന് പകരം മറ്റ് സമരമാര്‍ഗങ്ങള്‍ ആലോചിക്കുമെന്ന് കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു
കല്യാണശേഷം വധുവിനെയും കൂട്ടി ഡല്‍ഹിക്ക് പോയി കര്‍ഷകര്‍ക്ക് പിന്തുണ അറിയിക്കുമെന്നും വരന് വ്യക്തമാക്കി.
കോവിഡ് കാലത്തുണ്ടായ പ്രതിസന്ധികളെ അതിജീവിച്ച് ലോകത്തിന് മുന്നോട്ട് പോകണമെന്നും ഉത്പാദനത്തിന്റേയും ഉപഭോഗത്തിന്റേയും മുമ്പുണ്ടായിരുന്ന അതേ നിലയിലേക്കും ശൈലിയിലേക്കും തിരിച്ചെത്തണമെന്നും തെദ്രോസ് അദനോം ആവശ്യപ്പെട്ടു
സമാധാനപരമായ പ്രതിഷേധിക്കാനുള്ള കര്‍ഷകരുടെ അവകാശങ്ങള്‍ക്കൊപ്പം കനഡ നിലകൊള്ളുമെന്ന് ട്രുഡോ പറഞ്ഞു.
ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,590 രൂപയായി
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ രാഷ്ട്രീയ നയം സുവിദിതവും വ്യക്തവുമാണ്
കരകുളം നിലമി രാജേഷ് ഭവനില്‍ രാജേഷ് (30)നെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്