കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഒരു സ്വതന്ത്ര എംഎല്‍എ കൂടി ബിജെപി-ജെജെപി സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചു
പതിനാറു ദിവസത്തിനിടെ 2.07 രൂപയുടെ വര്‍ധനയാണ് പെട്രോളിനു വരുത്തിയത്
കഴിഞ്ഞ തവണത്തെ അംഗബലമായ 44 സീറ്റ് എ.ഐ.എം.ഐ.എം നിലനിര്‍ത്തി.
ആതിഥേയ സ്ഥാപനമായ രാജീവ്ഗാന്ധി സെന്ററില്‍നടന്ന ആമുഖസമ്മേളനത്തില്‍ നല്കിയ വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആക്കുളത്താണ് ആര്‍ജിസിബിയുടെ രണ്ടാംകാമ്പസ് തയ്യാറായിട്ടുള്ളത്
ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി ആര് ഉധ്വാനിയാണ് കോവിഡ് ബാധിച്ച് മരിച്ചത്
നിലവില്‍ അംബാലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അനില്‍ വിജ്
മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണെയും മനീഷ് പാണ്ഡെയെയും ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തണമെന്ന് മുന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര
2008ല്‍ 31 ബില്യണ്‍ യുഎസ് ഡോളറായിരുന്നു അനില്‍ അംബാനിയുടെ ആസ്തി. ഇന്ത്യയിലെ ആദ്യത്തെ മൂന്ന് സമ്പന്നരില്‍ ഒരാളായിരുന്നു അദ്ദേഹം.
ഡെയിംലര്‍ ബെന്‍സ് തങ്ങളുടെ ഓരോ ജീവനക്കാരനും 1200 ഡോളര്‍ വീതം കൊറോണ ബോണസ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്
ബുധനാഴ്ച ബ്രിട്ടനാണ് വാക്സിന് ആദ്യമായി അംഗീകാരം നല്‍കിയത്. അടുത്ത ആഴ്ച ബ്രിട്ടണില്‍ വാക്സിന്റെ വിതരണം ആരംഭിക്കും