പെട്രോളിന് ഇന്ന് 31 പൈസയും ഡീസലിന് 27 പൈസയും കൂടി
ജാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശി ജംഷ് മറാണ്ടി(32), ഷുക്ക് ലാല്‍ മറാണ്ടി (43) എന്നിവരാണ് മരിച്ചത്
ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് കമ്പനി ഇത് സംബന്ധിച്ച അപേക്ഷ നല്കി
ഫാസിസത്തിന്റെ രീതികള്‍ ഓരോ കാലത്തും വ്യത്യസ്തമായിരിക്കും. ജനാധിപത്യ വ്യവസ്ഥകള്‍ അട്ടിമറിച്ച് സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റുകള്‍ പലതരം തന്ത്രങ്ങളാണ് അതിന് സ്വീകരിച്ചുപോരുന്നത്. ഇന്ത്യയില്‍ ബി.ജെ.പി ഭരണകൂടം പാഠപുസ്തകങ്ങളില്‍ ചരിത്ര വസ്തുതകള്‍ വളച്ചൊടിക്കുന്നതും പുനര്‍നാമകരണങ്ങള്‍ നടത്തുന്നതും സ്വന്തം...
പി.കെ സലാം അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ പൊലീസിന് അമിതാധികാരം നല്കുന്ന കരിനിയമം പിന്‍വലിക്കേണ്ടിവന്നപ്പോള്‍ വന്ന ഒരു വിശദീകരണം പൊലീസ്കാര്യ ഉപദേഷ്ടാവിന് തെറ്റി എന്നാണ്. കാവാലം നാരായണപ്പണിക്കരുടെ അഗ്നിവര്‍ണന്റെ കാലുകള്‍ എന്ന നാടകത്തിലെ വിദൂഷകന് അവകാശപ്പെടുന്നുണ്ട്: ‘തോഴരാണ് തുല്യം...
അഹമ്മദ്കുട്ടി ഉണ്ണികുളം നാലേമുക്കാല്‍ വര്‍ഷത്തെ പിണറായി ഭരണം കേരളത്തിലെ തൊഴില്‍-വ്യവസായ മേഖലകളെ പൂര്‍ണമായും തകര്‍ത്തു. ഈ സര്‍ക്കാറിന്റെ ആരംഭകാലത്ത് വ്യവസായ- തൊഴില്‍ വകുപ്പ് മന്ത്രിമാര്‍ ട്രേഡ് യൂണിയന് നേതാക്കളുടെ യോഗത്തില്‍ ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. പല...
വിശാല്‍ ആര് സി.പി.എമ്മുകാരെ ആക്രമിക്കാന്‍ വരുന്നവര്‍ വെറും കൈയോടെ മടങ്ങില്ലെന്നും പാടത്ത് ജോലി ചെയ്താല്‍ വരമ്പത്ത് കൂലി കൊടുക്കുമെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് പറഞ്ഞത്. അക്രമ രാഷ്ട്രീയത്തിന് സി.പി.എം എത്രമാത്രം കോപ്പുകൂട്ടുന്നുവെന്നതിന്റെ നേര്‍തെളിവായി...
മത്സരത്തിന്റെ 9ാം ഓവറില്‍ മിച്ചല്‍ സ്വെപ്സണിന്റെ ഓവറില്‍ ശിഖര്‍ ധവാനെ സ്റ്റംപ് ചെയ്ത ശേഷം അമ്ബയര്‍ തേര്‍ഡ് അമ്ബയറിലേക്ക് തീരുമാനം വിട്ടപ്പോള്‍ ആണ് വിക്കറ്റിന് പിന്നില്‍ നിന്ന് മാത്യു വെയിഡില്‍ നിന്ന് രസകരമായ സംഭാഷണം വന്നത്
സ്റ്റാര്‍ട്അപ് വിഭാഗത്തില്‍പെട്ട സൈക്കിള്‍ വിതരണക്കരായ ആല്‍ഫവെക്ടറിനാണു കെ ടി എം സൈക്കിള്‍സിന്റെ ഇന്ത്യയിലെ വിപണന ചുമതല
കോവിഡ് രോഗികളും സമ്പര്ക്കവിലക്കിലുമുള്ള എല്ലാ വീട്ടിലും ബാലറ്റ് എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇക്കാര്യം ജില്ല കലക്ടര്‍മാര്‍ അറിയിച്ചു