ഇതുവരെ അഞ്ഞൂറിലേറെപ്പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഒരാള്‍ മരിച്ചു
ഇതുവരെ 1.5 ദശലക്ഷം പേരുടെ ജീവനെടുത്ത മഹാമാരിക്കെതിരെ ബ്രിട്ടന് നടത്തുന്ന ആരോഗ്യരക്ഷാ ദൗത്യത്തെ കൗതുക പൂര്‍വം വീക്ഷിക്കുകയാണ് ലോക രാഷ്ട്രങ്ങള്‍.
നേരത്തെ, കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തപ്സി പന്നു, പ്രിയങ്ക ചോപ്ര, റിതേഷ് ദേശ്മുഖ്, സോനം കപൂര്‍ തുടങ്ങിയവരും രംഗത്തു വന്നിരുന്നു.
നേരത്തെ, കണ്ണൂരിലെ ചെമ്മണ്ണൂര്‍ ജ്വല്ലറി ഉദ്ഘാടനത്തിന് മറഡോണ എത്തിയിരുന്നു
കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് അവരുടെ പുരസ്കാരങ്ങള്‍ തിരിച്ചു നല്കാന് തീരുമാനിച്ചത്. പത്മവിഭൂഷണ്‍ ജേതാവ് പ്രകാശ് സിങ് ബാദല്‍, പത്മശ്രീ ജേതാവ് കര്‍താര്‍ സിങ് തുടങ്ങിയവര്‍ അതിലുണ്ട്
"നിര്‍മിത ബുദ്ധി ഉപയോഗിച്ചാണ് ശാസ്ത്രജ്ഞനു നേരെ സൂം ചെയ്തത്. പത്ത് ഇഞ്ചു മാത്രം അകലെ ആയിരുന്ന ഭാര്യക്ക് പരിക്കൊന്നും ഏറ്റില്ല. സ്ഥലത്ത് മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നില്ല"
കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ദിനമാണ് റെലേഗാന് സിദ്ദിയില്‍ ഹസാരെയുടെ ഉപവാസം.
കര്‍ഷക സമരം അടക്കമുള്ള ഒന്നിനെയും പേരെടുത്തു പറയാതെ ആയിരുന്നു മോദിയുടെ പ്രസംഗം.
സമരം പന്ത്രണ്ടാം ദിവസം പിന്നിടുന്ന വേളയിലാണ് താരങ്ങള്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയത്.
പ്രതിഷേധ ഭൂമിയില്‍ നമസ്കാരം നടക്കുന്ന സ്ഥലത്ത് കാവല്‍ പോലെ നില്‍ക്കുകയാണ് സിഖ് സമൂഹം.