6365 പേര് രോഗമുക്തി നേടിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു
നാളത്തെ കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ നിന്നും കര്‍ഷകര്‍ പിന്മാറി
രാജ്യത്തെ മത്സരക്ഷമമാക്കുന്നതിന് കൂടുതല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പ്രാഥമിക കണക്ക് പ്രകാരം അഞ്ച് ജില്ലകളിലായി ഇരുപതോളം പേരാണ് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തിയത്
കര്‍ഷകരുടെ പ്രതിഷേധത്തിന് പങ്കുചേര്‍ന്നതിന് നന്ദി മോദിജീ എന്ന കുറിപ്പോടെയാണ് കുനാല്‍ കമ്ര ചിത്രം പങ്കുവെച്ചത്
30 ദിവസത്തേക്ക് സൗജന്യ സ്ട്രീമിംഗ് ഓഫര്‍ പ്രഖ്യാപിച്ച് കൊണ്ട് ആമസോണ്‍ പ്രൈം വിഡിയോ രംഗത്തെത്തിയത്
കുത്തിവെയ്പിനായി ജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്ന സംവിധാനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്
ബിജെപി- ആര്‍എസ്എസ് ടീമിന് വേണ്ടി രഹസ്യ അജണ്ടയുമായി നടക്കുന്നയാളാണ് ഹസാരെയെന്നും അദ്ദേഹത്തെ സമരം തകര്‍ക്കാന്‍ സംഘപരിവാരാണ് രംഗത്തിറക്കിയതെന്നും സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു
2020 ല്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് എന്ന നേട്ടമാണ് ഈ സെല്‍ഫി നേടിയിരിക്കുന്നത്
വീട്ടില്‍ തലയ്ക്ക് അടിയേറ്റ് മരിച്ചനിലയില്‍ 50കാരനെ കണ്ടെത്തുകയായിരുന്നു