മുഹ്സിന് ടി.പി.എം പകര ശിരസ്സുയര്‍ത്തി ആത്മാഭിമാനത്തോടെയും അന്തസ്സോടേയും ജീവിക്കാനുള്ള മനുഷ്യന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് 1948 ഡിസംബര്‍ 10 മുതല്‍ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. കോടി സ്വപ്നങ്ങളെ വെണ്ണീറാക്കി ഭൂമിയില്‍ നരകം പണിത്...
അഡ്വ. ചാര്‍ളി പോള്‍ അധിക്ഷേപകരവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നേതാക്കളില്‍ നിന്ന്വരുന്നത് അന്തസുറ്റ സമീപനമല്ല. പൊതുസമൂഹം ഈ സമീപനം ഒരിക്കലും അംഗീകരിക്കുകയില്ല. വിവരവും വിവേകവും കുലീന പെരുമാറ്റവും ജനപ്രതിനിധികളില്‍ ഉണ്ടാകണമെന്നാണ് കേരള ജനത ആഗ്രഹിക്കുന്നത്. 2014 ലെ...
യു.സി രാമന് രാഷ്ട്രീയ കേരളത്തിലെ പങ്കാളിത്തംകൊണ്ട് പൊലിമയും പങ്കാളിത്തവുമേറിയ നാട്ടുത്സവമാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. ഏറെ സുപ്രധാനങ്ങളും നിലനില്‍പ്പിനുതന്നെ അനിവാര്യങ്ങളുമായ നിരവധി വിഷയങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. ഒട്ടേറെ നന്മകളും ലക്ഷ്യങ്ങളും ഇതിലൂടെ സാധ്യമാവേണ്ടതുമുണ്ട്. കേന്ദ്ര,...
വീടു നിര്‍മ്മാണം നടക്കുന്നതിനാല്‍ കുടുംബം താമസിച്ചുവന്ന ഷീറ്റുമേഞ്ഞ താത്കാലിക ഷെഡ്ഡാണ് കത്തിനശിച്ചത്
കുത്തബ് സമുച്ചയത്തിനുള്ളിലെ ക്ഷേത്രങ്ങളുടെ ഭരണവും നടത്തിപ്പും കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്
കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കേണ്ടത് അത്യാവശ്യമാണെന്ന കാര്യം രാഷ്ട്രപതിയെ ധരിപ്പിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു
അദാനിക്കും അംബാനിക്കും വേണ്ടിയാണ് സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ മാറ്റിയെഴുതുന്നത് എന്ന് വ്യാപക വിമര്‍ശനമുണ്ടായിരുന്നു.
ശരീര താപനില നിരീക്ഷിക്കുന്ന തെര്‍മോ എഡിഷന് മൊബൈല്‍ ഫോണുമായി ഐടെല്‍
നിലവില്‍ പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞവരുടെയും ജനുവരി 31 നകം കഴിയുന്നവരുടെയും അപേക്ഷകള്‍ മാത്രമേ നിലവില്‍ പരിഗണിക്കൂ എന്ന് എംബസി ട്വിറ്ററിലൂടെ അറിയിച്ചു
പ്രതിദിന കോവിഡ് കേസുകൾ നൂറ്റി അമ്പതിലേക്ക് എത്തിയതോടെ കോവിഡ് കാലത്തെ ഏറ്റവും കുറഞ്ഞ രോഗബാധ ഇന്ന് രേഖപ്പെടുത്തി