മാരുതിയുടെ ഹാച്ച്ബാക്കായ സ്വിഫ്റ്റാണ് വില്പനയില് ഒന്നാമന്
കര്‍ഷകര്‍ക്കു താങ്ങുവില ഉറപ്പാക്കിയില്ലെങ്കില്‍ പദവിയില്‍നിന്നു രാജിവയ്ക്കുമെന്നാണു ജന്നായക് ജനതാ പാര്‍ട്ടി (ജെജെപി) നേതാവു കൂടിയായ ദുഷ്യന്ത് ചൗട്ടാലയുടെ മുന്നറിയിപ്പ്
ഓരോ വാക്സിന് കേന്ദ്രങ്ങളിലും പ്രതിദിനം നൂറുപേര്‍ക്ക് മാത്രമായിരിക്കും വാക്സിന് കുത്തിവെക്കുക. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മാത്രമേ കേന്ദ്രത്തിലുണ്ടാകാന്‍ പാടുള്ളൂവെന്നും മാര്‍ഗരേഖയില്‍ പറയുന്നു
തെരഞ്ഞെടുപ്പിന്റെ ചുമതല ഏതെങ്കിലും എഡിജിപിക്ക് നല്കി ബെഹ്റയെ നിലനിര്‍ത്താനും ആലോചനയുണ്ട്. എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ് നിര്‍ണായകമാവുക
എച്ച്ഡിടി ബയോടെക്ക് എന്ന യുഎസ് കമ്പനിയുമായി സഹകരിച്ചാണ് വാക്സിന് വികസിപ്പിച്ചത്
ഗുജറാത്തിലെ ദാരിദ്രത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണ് സര്‍വേ റിപ്പോര്‍ട്ട് എന്ന് അഹമ്മദാബാദ് ഐഐഎമ്മിലെ പ്രൊഫസര്‍ സെബാസ്റ്റ്യന്‍ മോറിസ് ചൂണ്ടിക്കാട്ടുന്നു.
ദയ ആനിമല്‍ വെല്‍ഫെയര്‍ അസോസിയേഷന് പരുക്കേറ്റ നായയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
യെമനില്‍ സുസ്ഥിരമായ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി സഖ്യസേന
ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്സിറ്റി ബയോടെക് കമ്പനിയായ സിഎസ്എല്ലുമായി ചേര്‍ന്നു വികസിപ്പിച്ച വാക്സിന്റെ പരീക്ഷണമാണ് നിര്‍ത്തിയത്
ഓസ്ട്രേലിയ എയ്ക്കെതിരായ സന്നാഹ മത്സരത്തിലാണ് ഇന്ത്യ എയ്ക്കായി ബുമ്രയുടെ അസാമാന്യ ബാറ്റിങ് പ്രകടനം