ഇവരില്‍ രണ്ടു പേര് മരണത്തിനു കീഴടങ്ങി. രണ്ടു പേര് രോഗമുക്തി നേടിയെങ്കിലും കാഴ്ചശക്തി നഷ്ടമായി
കുറച്ചുകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
1966 വരെ ഖത്തറുള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയുടെ രൂപയായിരുന്നു വിനിമയത്തിനായി ഉപയോഗിച്ചിരുന്നത്.
നേരത്തെ കര്‍ഷക വിഷയത്തില്‍ നടി കങ്കണ റണാവട്ടുമായി ഹിമാന്‍ഷി ട്വിറ്ററില്‍ കൊമ്പു കോര്‍ത്തിരുന്നു
സര്‍ക്കാര്‍ സേവകരെ കുറിച്ച് പൊതു ജനങ്ങളില്‍ മതിപ്പുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു
ബൂത്ത് തല കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തിയാക്കാന്‍ താരം നിര്‍ദേശം നല്കി
ജുനഡ് ജില്ലയില്‍ ഗീര്‍ വനത്തിന് സമീപം ബൈക്ക് യാത്രികര്‍ സിംഹത്തെ ഓടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
ഈ സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍നിന്ന് അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ തുടര്‍ന്നും ഇ-രജിസ്റ്റര്‍ ചെയ്യണമെന്ന് കലക്ടര്‍ എച്ച്. ദിനേശന് അറിയിച്ചു
തിരുവനന്തപുരം: മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മലബാര്‍ മേഖലയിലെ ജനങ്ങള്‍ ഇടതുസര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായി വിധിയെഴുതാന്‍ സജ്ജരായെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കമ്യൂണിസ്റ്റ് ആധിപത്യത്തില്‍ നിന്നുള്ള മോചനമാണ് മലബാര്‍ ജനത ആഗ്രഹിക്കുന്നത്. ജനതയെ വഞ്ചിച്ചവരാണ് സി.പി.എമ്മുകാര്‍. അവരുടെ...
അമ്പത്തിമൂന്നുകാരിയായ ബലി ദേവിയും മകള്‍ ഇരുപത്തിയേഴുകാരി ഇന്ദുവുമാണ് ഒരേ വിവാഹപന്തലില്‍ നിന്ന് വിവാഹിതരായത്