പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ വളര്‍ത്ത് നായയെ കുറിച്ച് എഴുതിയ ഹൃദയ സ്പര്‍ശിയായ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്
ഇപ്പോള്‍ യഥാര്‍ത്ഥ നമ്പര്‍ ഉപയോഗിക്കാതെ തന്നെ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയും. ഇതിന് വാട്സ്ആപ്പ് സാങ്കേതികവിദ്യ പരിഷ്കരിച്ചിട്ടുണ്ട്
വാക്സിന് എല്ലാവര്ക്കും സൗജന്യമായി നല്‍കണം എന്നു തന്നെയാണ് യുപിഎ യുടെയും യുഡിഎഫിന്റെയും നിലപാട്. എന്നും വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.
ക്ഷത്രിയര്‍ കൂടുതല്‍ കുഞ്ഞുങ്ങളെ ഉണ്ടാക്കണം. രാജ്യത്തിന് വേണ്ടി പോരടിക്കാനും സുരക്ഷ ശക്തിപ്പെടുത്താനും വേണ്ടി സായുധ സേനയിലേക്ക് അവരെ ആവശ്യമുണ്ട്
നാല് ജില്ലകളിലും തുടക്കത്തില്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്
മലപ്പുറത്ത് വോട്ടു ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തങ്ങള്‍.
കോടഞ്ചേരി പഞ്ചായത്തില്‍ 19ാം വാര്‍ഡ് കണ്ണോത്ത് സൗത്ത് സ്ഥാനാര്‍ത്ഥി വാസു കുഞ്ഞന്‍ (53) സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു
വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറില്‍ തന്നെ നേതാക്കളെല്ലാം വോട്ട് രേഖപ്പെടുത്താന്‍ എത്തി
പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും തീരുമാനിക്കുക
മകന്റെ കല്യാണം നടന്ന ദിവസം കുട്ടിയെ അവിടേക്ക് വീട്ടിലേക്ക് കൊണ്ടുപോയ മിശ്ര അടുത്ത ദിവസം തന്നെ തിരികെ അഭയകേന്ദ്രത്തില്‍ ഏല്‍പ്പിക്കുകയും ചെയ്തു