തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പു ദിനമാണ് കള്ളപ്രചാരണവുമായി സിപിഎം രംഗത്തെത്തിയത്.
വെള്ളിയാഴ്ചയാണ് നടിയുടെ വാട്സാപ്പില്‍ അശ്ലീല വീഡിയോ കോളുകള്‍ വന്നത്
പുതിയ കാര്‍ഷിക നിയമങ്ങള്‍ വന്‍കിട കമ്പനികള്‍ക്ക് കര്‍ഷകരെ ചൂഷണം ചെയ്യുന്നതിന് വഴിയൊരുക്കുമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന വാര്‍ഷിക യോഗത്തില്‍ പാസ്സാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി
സൈബര്‍ ആക്രമണം സംബന്ധിച്ച് എഫ്ബിഐയും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ സൈബര്‍ സുരക്ഷാ വിഭാഗവും അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് കരുതുന്നതായി അന്വേഷണവുമായി ബന്ധമുള്ള വൃത്തങ്ങള്‍ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു
വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് 40 ശതമാനം പിന്നിട്ടു. ആദ്യ രണ്ട് ഘട്ടങ്ങളെക്കാള്‍ ഉയര്‍ന്ന പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയത്
തെങ്ങിന് തോപ്പിന്റെ ഉടമയും അയല്‍ക്കാരും പഠിച്ച പണിയെല്ലാം പറ്റിയിട്ടും ഉണര്‍ത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തി ആളെ താഴെയിറക്കി
1775 വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനത്തേക്കും അമ്പത് നഗര ഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 620 സീറ്റുകള്‍ നേടി.
തെരഞ്ഞെടുപ്പ് കമ്മീഷന് നിശ്ചയിച്ച സംവരണക്രമം മാറ്റേണ്ടതില്ലെന്നാണ് ഡിവിഷന് ബെഞ്ച് ഉത്തരവ്
ബിജെപി ഭരിക്കുന്ന ഇന്ത്യയില്‍ ബിസിനസ് വളര്‍ത്താന്‍ ഫെയ്സ്ബുക്ക് കമ്പനി ബജ്റംഗദളിന് സര്‍വ്വസ്വാതന്ത്ര്യവും അനുവദിച്ചെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് ഞായറാഴ്ച്ചയാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ വാള് സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ടത്
ഡിംസംബര്‍ എട്ടിലെ ഭാരത ബന്ദില്‍ കര്‍ഷകര്‍ ഉണ്ടായിരുന്നില്ല എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു റോഡിലെന്നും തോമര്‍ പറഞ്ഞു.