സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്.
ജോണ്‍സന്റെ യാത്ര ഡൗണിങ് സ്ട്രീറ്റ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു
അപകടത്തില്‍ ദുരൂഹതയുണ്ട് എന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
678 പേജ് വരുന്ന കുറ്റപത്രം കോടതിയില്‍ ഹാജരായ ബിനോയിക്ക് വായിച്ചു കേള്‍പ്പിച്ചു.
ഡിസംബര്‍ 17ന് മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ഡിസംബര്‍ 18ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
പ്രദീപിന്റെ അപകടമരണം ആസൂത്രിതമാണെന്ന് സംശയമുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു
അപകടസമയത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇടിച്ചിടുന്ന വാഹനം ടിപ്പര്‍ ലോറിയാണെന്നു തിരിച്ചറിഞ്ഞിരുന്നു. അതേസമയം മരണത്തില്‍ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു
ബോയ്കോട്ട് ജിയോയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുപ്പമുള്ള വ്യവസായി രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങളും ബഹിഷ്കരിക്കാനുള്ള കാമ്പയിന് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാകുന്നത്
അതേസമയം പുതിയ പബ്ലിക് പ്രോസിക്യുട്ടറെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി സമയം അനുവദിച്ചു
വിദ്യാര്‍ത്ഥികളും കര്‍ഷകരും മോദിക്ക് ശത്രുക്കളാണ് ക്രോണി ക്യാപിറ്റലിസ്റ്റുകള്‍ മാത്രമാണ് മോദിയുടെ സുഹൃത്തുക്കള്‍ എന്നായിരുന്നു രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞത്