കഴിഞ്ഞ തവണ കുറഞ്ഞ വോട്ടിന് എല്‍ഡിഎഫ് ജയിച്ച വാര്‍ഡാണ് ലീഗ് സ്ഥാനാര്‍ത്ഥി പിടിച്ചടക്കിയത്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ താഴെ തട്ടിലുള്ള ബൂത്ത് വിവരങ്ങള്‍ പരിശോധിച്ച് ക്രമപ്പെടുത്തുന്ന വരാണ് 'പന്ന പ്രമുഖുമാര്‍'
സഹോദരന്റെ മകനുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്ന ഏറ്റവും പുതിയ വിവരം
മഴുവന്നൂര്‍, കുന്നത്തുനാട്, വെങ്ങോല പഞ്ചായത്തുകളിലും ട്വന്റി 20 സാന്നിധ്യമറിയിച്ചു.
ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4620 രൂപയായി
വിജയാഹ്ലാദ പ്രകടനത്തിനിടെ കൊയിലാണ്ടിയില്‍ സംഘര്‍ഷം
ജിയോയ്ക്ക് ഇന്ത്യയില്‍ കോടക്കണക്കിന് ഉപയോക്താക്കളുണ്ടെന്നും അംബാനി പറഞ്ഞു
കൊച്ചിയില്‍ ഇപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
ജില്ലാ പഞ്ചായത്തുകളില്‍ ചെറായി, കറുകുറ്റി, മലയാറ്റൂര്‍, കോടനാട്, പുല്ലുവഴി, നേര്യമംഗലം, വാരപ്പെട്ടി, ആവോലി, പാമ്പാക്കുട, മുളന്തുരുത്തി, പുത്തന്‍കുരിശ്, നെടുമ്പാശ്ശേരി, ആലങ്ങാട്, കടുങ്ങല്ലൂര്‍, വല്ലാര്‍പാടം എന്നിവിടങ്ങളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു