ലീഗ് മത്സരിക്കുന്ന വാര്‍ഡുകളില്‍ സിപിഎം പാര്‍ട്ടി ചിഹ്നങ്ങള്‍ ഉപേക്ഷിച്ച് സ്വതന്ത്രരെയാണ് നിര്‍ത്തിയിരുന്നത്.
ഓം പ്രകാശ് രാജ്ഭറിന്റെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി)യുമായി ചേര്‍ന്നാണ് ഉവൈസി മത്സരിക്കുക.
എല്‍ഡിഎഫിന്റെ സിറ്റിങ് വാര്‍ഡാണ് വാവാട്.
ഡിസംബര്‍ 18ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് റീപോളിംഗ് നടത്തുക
2015ലെ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 7 അധിക സീറ്റുകളാണ് യുഡിഎഫ് ഇത്തവണ സ്വന്തമാക്കിയത്
18495 വോട്ടുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ 16864 വോട്ട് നേടാനെ ബിജെപിക്കായുള്ളൂ
ബെംഗളൂരു നഗരത്തെ ഭീതിയിലാക്കി കറങ്ങിനടക്കുന്ന പുലിയുടെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്
12 മുനിസിപ്പാലിറ്റികളില്‍ ഒമ്പതിടത്ത് യുഡിഎഫ് സഖ്യം ജയമുറപ്പിച്ചു.
എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്ക് എന്നി ബാങ്കുകളുമായി സഹകരിച്ചാണ് പേയ്മെന്റ് സേവനത്തിന് തുടക്കമിട്ടതെന്ന് വാട്സ്ആപ്പ് അറിയിച്ചു
ക്ഷീണം, ശ്വസന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പുറമേ ഹൃദ്രോഗവും ഹൃദയാഘാതവും യുവാക്കളില്‍ പോലും ഉണ്ടാക്കാന്‍ കോവിഡിന് സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്