ഉദ്യോഗസ്ഥരെ ഡല്‍ഹിയിലേക്കയക്കാന്‍ വിസമ്മതിച്ച മമത വേണമെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു
ലൈംഗിക പീഡന പരാതികളടക്കം നിലനില്‍ക്കേ രാജ്യംവിട്ട നിത്യാനന്ദ നിലവില്‍ ഒളിവിലാണ്. അതിനിടെയാണ് കൈലാസ എന്ന പേരില്‍ ഒരു രാജ്യമുണ്ടാക്കിയെന്ന് അവകാശപ്പെട്ട് ഇയാള്‍ രംഗത്തെത്തിയത്
74 റണ്‍സ് എടുത്ത നായകന് കോഹ്ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍
പവന് 320 രൂപയാണ് വര്‍ധിച്ചത്
എല്ലാ ഷിഗെല്ല രോഗികള്‍ക്കും രോഗലക്ഷങ്ങള്‍ കാണണമെന്നില്ല. ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുക
കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 11 വയസുകാരന് മരിച്ചിരുന്നു
എസ്ബിഐ കാര്‍ഡ് ഉപയോഗിച്ചാല്‍ 10 ശതമാനം അധികം കിഴിവും നല്കുന്നു
ഒരാള്‍ക്ക് കോവിഡ് ബാധയുണ്ടോ എന്ന് മണത്ത് കണ്ടു പിടിക്കാന്‍ പട്ടികള്‍ക്ക് കഴിയുമെന്ന് പുതിയ പഠനം
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് യുവനടിയുടെ തുറന്നു പറച്ചില്