ഇന്ന് ചേര്‍ന്ന സമിതിയുടെ യോഗത്തിലാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ തീരുമാനമായത്
2013ല്‍ ജൊഹന്നാസ് ബര്‍ഗില്‍ പാകിസ്ഥാനെ സൗത്ത് ആഫ്രിക്ക 49 റണ്‍സിന് ഓള്‍ഔട്ട് ആക്കിയിരുന്നു
എറണാകുളം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വിവിധ കവര്‍ച്ചാക്കേസുകളില്‍ ഇരുവരും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു
രാജസ്ഥാനില്‍ നിന്നുള്ള ഹനുമാന് ബെനിവാലിന്റെ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയാണ് പരസ്യമായി ബിജെപിക്ക് എതിരെ രംഗത്തുവന്നിരിക്കുന്നത്
കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കാന് യോഗിയ്ക്ക് കഴിയുന്നില്ലെങ്കില്‍ രാജിവെക്കണമെന്ന് സിസോദിയ പറഞ്ഞു
സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്
വാക്സിന് കുത്തിവച്ച് ആളുകള്‍ മുതലയായി മാറിയാലും സ്ത്രീകള്‍ക്ക് താടി വളര്‍ന്നാലും കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടാകില്ലെന്നായിരുന്നു ബോല്‍സോനാരോയുടെ പരിഹാസം
പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കുമെന്ന് സി.കെ.നാണു വിഭാഗം അറിയിച്ചു
ഡല്‍ഹി സര് ഗംഗാറാം ആശുപത്രിയില്‍ കഴിഞ്ഞ പതിനഞ്ചു ദിവസത്തിനിടെ പത്തു പേര്‍ക്കു ഫംഗല്‍ ബാധ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു
ശാരീരീക അകലം പാലിക്കലും മാസ്കും കാംപസില്‍ നിര്‍ബന്ധമാക്കണം. എന്നാല്‍ തെര്‍മല്‍ സ്ക്രീനിങ് നിര്‍ബന്ധമല്ല