ആശുപത്രിയിലായ വിമല്‍ പൊലീസ് നിരീക്ഷണത്തിലാണ്. മരിച്ച വിഷ്ണു സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്. മംഗലാപുരം പൊലീസ് അന്വേഷണമാരംഭിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗമാണ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്
വെറും 36 റണ്‍സ് മാത്രമാണ് ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ നേടിയത്. 4,2,0,9,4,4,0,8,1 എന്നിങ്ങനെയാണ് ബാറ്റ്സ്മാന്മാര് നേടിയ റണ്‍സ്.
അബിന്‍ ഒപ്പമുള്ള ചിത്രവും സംവിധായകന് പങ്കുവെച്ചു
ആദ്യ രണ്ടു വിവാഹങ്ങളിലായി വനിതയ്ക്ക് മൂന്നു കുട്ടികളാണ് ഉള്ളത്.
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യത ഇല്ലെന്ന് വിദഗ്ധര്‍. അഥവാ ഉണ്ടായാലും ആദ്യത്തേതിനേക്കാള്‍ ശക്തമായിരിക്കില്ലെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം
"നിങ്ങള്‍ പറയുന്നതു പ്രകാരം ഒന്നിച്ചു നിന്നാല്‍ ലോകം പറയും, ഈ പ്രധാനമന്ത്രിയാണ് ഇത് സാധ്യമാക്കിയത് എന്ന്"
സിഖ് ഗുരു തേജ് ബഹാദൂറിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയതാണ് അദ്ദേഹം
സംഭവത്തില്‍ നടിയോട് മാപ്പുപറയാന്‍ തയ്യാറാണെന്നും പ്രതികള്‍ പറഞ്ഞു. ഇവര്‍ ഉടന്‍ പൊലീസില്‍ കീഴടങ്ങിയേക്കും
എട്ടോളം തവണയാണ് പിക്കപ്പ് വാന്‍ ഇടിച്ചു കയറ്റിയത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 15 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു