വാസുദേവന്‍ കുപ്പാട്ട് ജനാധിപത്യം പുലരുന്നതിന്റെ പ്രധാന ഘടകമാണല്ലോ തെരഞ്ഞെടുപ്പ്. ജനാധിപത്യത്തിലും തെരഞ്ഞെടുപ്പിലും മാത്രമല്ല, അതിനായി എന്തുമാര്‍ഗവും സ്വീകരിക്കാം എന്ന വിശ്വാസം വെച്ചുപുലര്‍ത്തുന്ന പാര്‍ട്ടിയാണ് സി.പി. എം. സുവര്‍ണനഗരം എന്ന പേരില്‍ അറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍...
വിയോജിപ്പ് ഉയര്‍ത്തിയ 23 നേതാക്കളില്‍ നിന്ന് സോണിയാ ഗാന്ധി കാര്യങ്ങള്‍ ക്ഷമാപൂര്‍വ്വം കേട്ടതായി ഇന്ത്യ ടുഡേ പറയുന്നു.
നിര്‍മാതാക്കള്‍ക്ക് അവരുടെ വാക്സിനുകള്‍ക്കെതിരായ എല്ലാ നിയമ വ്യവഹാരങ്ങളില്‍ നിന്നും, പ്രത്യേകിച്ച് പകര്‍ച്ചവ്യാധി സമയത്ത്, സംരക്ഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു
പ്രായമായ നടിമാര്‍ക്കു വേണ്ടി കഥകള്‍ ഉണ്ടാകുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്.
കുറച്ച് ദിവസങ്ങളായി കേരളക്കരെയെ കുറച്ചധികം ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന ഒന്നാണ് ഷിഗെല്ല ബാക്ടീരിയ രോഗം. കഴിഞ്ഞ ദിവസം ഈ ബാക്ടീരിയ ബാധിച്ച് ഒരു 11 വയസ്സുകാരന് മരണമടഞ്ഞ വാര്‍ത്ത എല്ലാവരും മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. സൂക്ഷിച്ചില്ലെങ്കില്‍ ഏതൊരു സാഹചര്യത്തിലും...
കളിക്കുന്നതിനിടെ അയല്‍വാസിയുടെ ബാല്‍ക്കണിയില്‍നിന്ന് ഡിസംബര്‍ 9 നാണ് ഓസ അബദ്ധത്തില്‍ താഴെ വീണത്. മസ്തിഷ്കത്തില്‍ രക്തസ്രാവവും വീക്കവുമുണ്ടായി. ഡിസംബര്‍ 14നാണ് കുഞ്ഞിന്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്
മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, കമ്യൂണിറ്റി കിച്ചന്, ലൈബ്രറി തുടങ്ങിയവ മസ്ജിദ് സമുച്ചയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
17 കാരിയും കാമുകനുമാണ് പൊലീസിന്റെ പിടിയിലായത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം
കേരളത്തെ വര്‍ഗീയ ചേരിതിരിവിലേക്ക് നയിക്കാനും അതുവഴി തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള് നേടിയടുക്കാന്‍ സാധിക്കുമെന്ന ധാരണയാണ് ഇടതുമുന്നണിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു
പാര്‍ട്ടിയിലെ വൈറസുകളും സത്യസന്ധരല്ലാത്തവരുമായ ആളുകള്‍ വിട്ടുപോയി എന്ന് പ്രഖ്യാപിച്ചാണ് അണികള്‍ പ്രകടനവുമായി രംഗത്തെത്തിയത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിക്കുമെന്നും ഇവര്‍ അവകാശപ്പെട്ടു