. മണിക്കൂറില്‍ 311 മൈല്‍(അഥവാ 500 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിവുള്ള വെനം എഫ് ഫൈവിനു ലോകത്തിലെ ഏറ്റവും വേഗമേറിയ പ്രൊഡക്ഷന്‍ കാര്‍ എന്ന പെരുമയും സ്വന്തമാണെന്നാണു യു എസിലെ ടെക്സസ് ആസ്ഥാനമായ ട്യൂണിങ് ഹൗസായ...
ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പൊലീസിന് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്
ഒന്നിലധികം വാക്സിനുകള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയും പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്സിന് അതോടൊപ്പം ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിന് തുടങ്ങിയ വാക്സിനുകളാണ് പരിഗണയിലുള്ളത്
മഞ്ചേരി സ്വദേശി സനോജിനെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്
പാലാ സീറ്റ് ജോസ് കെ മാണിക്ക് വിട്ട് നല്‍കില്ലെന്ന് പല തവണ ആവര്‍ത്തിച്ച എന്‍സിപിയുടെ നിലപാട് എല്‍ഡിഎഫ് അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന് സൂചനയാണ് മുമ്പ് ഉണ്ടായിരുന്നത്
എസ്എസ്എല്‍സി, പ്ലസ് 2 പരീക്ഷക്ക് മുന്‍പ് സിലബസ് കുറക്കുന്നതിന്റെ വിശദാംശങ്ങള്‍ വിദ്യാര്‍ത്ഥികളെയും അറിയിക്കണമെന്ന ആവശ്യമാണ് അധ്യാപകര്‍ ഉന്നയിക്കുന്നത്
എന്നാല്‍ ഇത് നടപ്പാക്കുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വിദ്യാര്‍ത്ഥികളുടെ കഴിഞ്ഞ വര്‍ഷത്തെ ഗ്രേസ് മാര്‍ക്കുകള്‍ പരിഗണിക്കാനാണ് ആലോചിക്കുന്നത്
കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചത്
ഇന്ത്യന്‍ കര്‍ഷകനെ സംബന്ധിച്ചിടത്തോളം ഇത് നിലനില്പിന്റെ പോരാട്ട കാലമാണ്. കേന്ദ്ര സര്‍ക്കാര്‍ സെപ്തംബറില്‍ പാസാക്കിയ മൂന്ന് കാര്‍ഷികാനുബന്ധ നിയമങ്ങള്‍ രാജ്യത്തെ കര്‍ഷക ജനതയെ പാപ്പരാക്കുമെന്ന് പറയുമ്പോള്‍ അതെല്ലാം അവര്ക്കുവേണ്ടിയാണെന്ന വാദത്തിലാണ് മോദി സര്‍ക്കാരും ബി.ജെ.പിയും. എന്നാലിതാ...
ഇബ്രാഹിം സാബിത്ത് ഒരു വര്‍ഷം മുമ്പ് ഡിസംബര്‍ മാസം മൈനസ് ഡിഗ്രി തണുപ്പില്‍ ഡല്‍ഹി തണുത്ത് വിറക്കുമ്പോള്‍ ഷഹീന്‍ബാഗ് കത്തിജ്വലിച്ച് നില്‍ക്കുകയായിരുന്നു, ആ തീജ്വാലകള്‍ രാജ്യമെമ്പാടും നൂറായിരം ഷഹീന്ബാഗുകള്ക്ക് അഗ്നി പകര്‍ന്നു, രാജ്യം അക്ഷരാര്‍ത്ഥത്തില്‍ മോദി...