നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയയ്ക്ക് കത്തെഴുതിയ 23 നേതാക്കളെയും സോണിയ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
മൂന്നു വിക്കറ്റെടുത്ത ആര്. അശ്വിനും രണ്ടു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് ഓസീസ് ബാറ്റിങ്ങ് നിരയെ തകര്‍ത്തത്
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാര മെഡിക്കല്‍ സ്റ്റാഫ് എന്നിങ്ങനെ ഒരു കോടി ആരോഗ്യപ്രവര്‍ത്തകരാണ് ആദ്യഘട്ട മുന്‍ഗണനാ ലിസ്റ്റില്‍ ഇടംപിടിക്കുക
എല്‍ഡിഎഫ് യോഗത്തില്‍ മാണി സി. കാപ്പനും പീതാംബരന് മാസ്റ്ററും പങ്കെടുക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് അറിയിച്ചിരിക്കുന്നത്
കേന്ദ്രസര്‍ക്കാരിന്റെ ചട്ടമനുസരിച്ച് പരമാവധി ഒമ്പത് സിമ്മുകളാണ് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാന്‍ കഴിയുന്നത്
സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും
കോവിഡ് വാക്സിന് സ്വീകരിക്കുന്നതിലൂടെ സ്വയം രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും മറ്റുള്ളവരുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും കഴിയും. സാധാരണക്കാരായവര്‍ക്ക് ഈ വാക്സിന് പെട്ടെന്ന് ലഭിക്കുന്നതിനുള്ള സാധ്യതകള്‍ വിരളമാണ്. അവര്‍ ഇനിയും കാത്തിരിക്കേണ്ടി വരും
സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡഫോണ്‍ ഐഡിയ (വി), ഭാരതി എയര്‍ടെല്‍ എന്നിവ ചൈനീസ് കമ്പനികളായ വാവേയെയും ഇസഡ്ടിഇയുടെയും ഉപകരണങ്ങള്‍ ഒഴിവാക്കിയാല്‍ 5-10 ശതമാനം കൂടുതല്‍ നെറ്റ്വര്‍ക്ക് വിന്യസിപ്പിക്കാന്‍ ചെലവഴിക്കേണ്ടിവരുമെന്ന് വ്യവസായ എക്സിക്യൂട്ടീവുകളും വിശകലന വിദഗ്ധരും പറയുന്നത്
ഇളയരാജ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം
മറഡോണ തന്റെ പിതാവാണെന്ന് അവകാശപ്പെട്ട് 25 കാരിയായ മഗാല ഗില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്