ജില്ലയിലെ 12 മുനിസിപ്പാലിറ്റികളില്‍ എട്ടിടത്തും യുഡിഎഫാണ് മുമ്പില്‍.
തൃശൂരിലും ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി പിന്നിലാണ് എന്നാണ് സൂചന
ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തതിന് പിന്നാലെയാണ് വിഷയത്തില്‍ സിപിഎമ്മിന് രാഷ്ട്രീയ തിരിച്ചടിയുണ്ടാകുന്നത്.
യുഡിഎഫിന്റെ ബിനു രവികുമാറാണ് വാര്‍ഡില്‍ വിജയിച്ചത്
വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി 76 വോട്ടിനു വിജയിച്ചു
12 മുനിസിപ്പാലിറ്റികളില്‍ പത്തിടത്തും യുഡിഎഫ് മുമ്പില്‍ നില്‍ക്കുകയാണ്.
496 വോട്ടുകള്‍ ആണ് ഐലന്റ് നോര്‍ത്തില്‍ പോള്‍ ചെയ്തത്.
232 വോട്ടുകള്‍ നേടിയ ഡൊണാള്‍ഡ് ട്രംപിനെതിരേ 306 വോട്ടുകള്‍ക്കാണ് ബൈഡന് വിജയിച്ചത്
ഗ്രാമപ്പഞ്ചായത്തില്‍ 71 ഇടത്താണ് യുഡിഎഫ് മുമ്പില്‍ നില്‍ക്കുന്നത്
പരവൂര്‍, മുക്കം, കൊട്ടാരക്കര നഗരസഭകളിലായി യുഡിഎഫ് നാലു സീറ്റിലും വിജയിച്ചു