തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം ‘പി.ആര്.ഡി ലൈവ്’ മൊബൈല്‍ ആപ്പിലൂടെ അപ്പപ്പോള്‍ അറിയാം. വോട്ടെണ്ണല്‍ തുടങ്ങുന്നതു മുതലുള്ള ലീഡ് നില അടക്കം തത്സസമയം ആപ്പിലൂടെ അറിയാം. വാര്‍ഡുതലം മുതല്‍ സംസ്ഥാനതലം വരെയുള്ള വോട്ടെണ്ണല്‍ പുരോഗതി തടസ്സങ്ങളില്ലാതെ...
വിഎസ് അച്യുതാനന്ദന് ഭരണത്തിലിരുന്ന കാലത്തെ തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാനാണ് യുഡിഎഫിന്റെ ശ്രമം.
"പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചതായും കരുതേണ്ടി വരും"
പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. കോവിഡിന്റെ സാഹചര്യത്തില്‍ ഇത്തവണ തപാല്‍ വോട്ടുകള്‍ കൂടുതലാണ്.
കേരളത്തിലെ എല്ലാ കോണുകളും തെരഞ്ഞെടുപ്പ് ആവേശത്തില്‍ തിളച്ചു മറിയുമ്പോള്‍ അതൊന്നും ഇല്ലാത്ത ഒരു നഗരസഭയുണ്ട് സംസ്ഥാനത്ത്
കോലി പെണ്‍കുട്ടി നിന്നിരുന്ന ഭാഗത്തേക്ക് നോക്കിയ ശേഷം ഒന്നും മിണ്ടാതെ നടന്നകന്നു.
വാര്‍ഡുകളിലും മുന്‍സിപ്പാലിറ്റിയിലും അതത് പരിധിയില്‍ മാത്രമേ ആഹ്ളാദ പ്രകടനം പാടുള്ളൂ.
യുപിയിലെ മീററ്റില്‍ നിന്നാണ് കുട്ടികള്‍ ഗാസിപൂരിലെ കര്‍ഷക സമര സ്ഥലത്തേക്ക് അവരുടെ പണക്കുടുക്കകളുമായി എത്തിയത്.
ഗുജറാത്തിലെ കച്ചില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ നിര്‍മാണോത്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പൗരത്വ ഭേഗദതി നിയമത്തില്‍ ഭയം വേണ്ടെന്നും അഭയാര്‍ത്ഥികളുടെ കോളനികള്‍ സര്‍ക്കാര്‍ നിയമവിധേയമാക്കി എന്നും മമത വ്യക്തമാക്കി.