വടക്കന്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്
എന്നാല്‍, അലര്‍ജിക്ക് സാധ്യതയുള്ളവരില്‍ ഈ വ്യവസ്ഥ കുഴപ്പക്കാരല്ലാത്ത പ്രോട്ടീനുകള്‍ക്കെതിരെയും പ്രതികരിക്കുന്നു
ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് ശനിയാഴ്ച രാജികത്ത് നല്‍കിയതായി ലഖ്മീന്ദര് സിങ് പറഞ്ഞു
ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അമിത് ഷായ്ക്കെതിരേ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് പ്രതിഷേധം നടത്താന്‍ ആം ആദ്മി നേതാക്കള്‍ പദ്ധതിയിട്ടിരുന്നു
ഗോഡ്സെയെ പ്രഗ്യ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ചത് നേരത്തെ വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു
നഡ്ഡയുടെ വാഹനവ്യൂഹത്തിനു നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള നടപടികളാണ് വിവാദമായിരിക്കുന്നത്
പരിസ്ഥിതിപ്രവര്‍ത്തകയായ ലിസിപ്രിയ കാങ്കുജം ആണ് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിക്കുന്നത്
1 ബില്യണ്‍ പ്രതിമാസ ആക്റ്റീവ് യൂസേഴ്സ് എന്ന മാന്ത്രിക സംഖ്യാ അടുത്ത വര്‍ഷം ടിക് ടോക് കൈവരിച്ചേക്കും എന്നും ആപ്പ് ആനിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
ഡിസംബര്‍ അവസാനത്തോടെ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനിയുള്ളത്
ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടം