കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് പൂട്ടു തുറന്നാണ് വീട്ടിനുള്ളിലേക്ക് കയറിയത്.
ആര്‍എല്‍പിയുടെ ഏക എംപി ഹനുമാന് ബെനിവാള്‍ കര്‍ഷക പ്രതിഷേധത്തില്‍ അണി ചേര്‍ന്നു.
ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,600 രൂപയായി
ഡിസംബര്‍ ഏഴിന് രാത്രി 11നാണ് പൊള്ളലേറ്റത്. പാചകവാതകം ചോര്‍ന്നതറിഞ്ഞ് അടുക്കളയില്‍ എത്തി ലൈറ്റിന്റെ സ്വിച്ചിടുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു വെസ്റ്റ് പൊലീസ് പറഞ്ഞു
ഭാഗവതിന്റെ സന്ദര്‍ശനം അവസാനിക്കുന്നതിന് പിന്നാലെ ഡിസംബര്‍ 19,20 തിയ്യതികളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനത്തെത്തും.
ഇക്കാര്യം ആലോചനാ ഘട്ടത്തിലാണെന്ന്, കമ്മീഷന് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു
മോദിയുടെ കാലത്ത് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി അദ്ദേഹവുമായി മികച്ച വ്യക്തിബന്ധമാണ് സൂക്ഷിച്ചിരുന്നത്
ജമ്മു കശ്മീരില്‍നിന്ന് കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കാനാണ് ശ്രീനഗറില്‍ ഭക്ഷ്യസംസ്കരണ ശാല ആരംഭിക്കുന്നത്
ഈ ജന്മദിനം ആഘോഷിക്കുന്നതിന് പകരം കര്‍ഷക പ്രശ്നത്തില്‍ പരിഹാരമുണ്ടാകുമെന്ന് പ്രാര്‍ത്ഥിക്കുകയാണ്
നദ്ദയുടെ കൂടെയുണ്ടായിരുന്ന ആള് ആണ് പ്രകോപനം ഉണ്ടാവുന്ന രീതിയില്‍ ആള്‍ക്കൂട്ടത്തോട് പെരുമാറി ആക്രമണം ഉണ്ടാക്കിയതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു