ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ വിദ്വേഷം പ്രചരിപ്പിച്ചത്
ഫിഫ ബെസ്റ്റിനായുള്ള അവസാന 10 പേരുടെ ലിസ്റ്റ് ചുരുക്കി മികച്ച മൂന്ന് താരങ്ങള്‍ ഉള്‍പ്പെട്ട അന്തിമ പട്ടികയാണ് ഇപ്പോള്‍ ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്
സമകാലീന ഇന്ത്യന്‍ സാഹചര്യങ്ങളെ കൂട്ടിയിണക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വ്യവസായി മുകേഷ് അംബാനിയുടെയും മോര്‍ഫ് ചെയ്ത ചിത്രമാണ് ട്വീറ്റിലുള്ളത്
ഹന്‍സ റിസര്‍ച്ച് ഉദ്യോഗസ്ഥനായ നിതിന്‍ ദിയോക്കര്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് മുംബൈ പൊലീസ് ഒക്ടോബര്‍ ആറിന് എഫ്ഐആര്‍ സമര്‍പ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്
കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെസി ജോസഫ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്
പ്രകോപനപരമായി സംസാരിച്ചെന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമപ്രകാരം യുപി സര്‍ക്കാര്‍ ജയിലിലാക്കിയ ഡോ.കഫീല്‍ ഖാന് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി സെപ്റ്റംബര്‍ ഒന്നാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഇന്ത്യയുമായുള്ള വ്യാപാര കരാറുകളില്‍ കൂടുതല്‍ ശ്രദ്ധയും താത്പര്യവും കാണിക്കുമെന്ന് കരുതുന്നതായും വിദേശകാര്യ മന്ത്രി ജയശങ്കര്‍ പ്രത്യാശ പ്രകടിപ്പിച്ചു
സംസ്ഥാനത്ത് നടത്തിയ ഒരു റാലിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഈ വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിങ്ങ് ആരംഭിച്ച് കഴിഞ്ഞു
രണ്ട് മാസത്തിലേറെയായി വിസ്ട്രോണ്‍ കോര്‍പ്പ് പലര്‍ക്കും വേതനം നല്‍കിയിട്ടില്ലെന്നും ജോലി അധികമാണെന്നും ജീവനക്കാര്‍ പറഞ്ഞു