പരിഷ്കരണം വഴി കര്‍ഷകര്‍ക്ക് പുതിയ വിപണികള്‍ തുറന്നു കിട്ടുമെന്ന് മോദി ആവര്‍ത്തിച്ചു.
ഒരു ദിവസം തന്നെ അഞ്ച് ചാനല്‍ പരിപാടികളില്‍ പങ്കെടുത്ത് ഇങ്ങനെ ഓടി നടന്നാല്‍ ബിജെപി നേതാക്കള്‍ക്ക് പണിയില്ലാതാകുമല്ലോ എന്നായിരുന്നു മഹുവയുടെ പ്രതികരണം
ശക്തമായ പ്രതിഷേധമുണ്ടെന്നും അറിയിക്കേണ്ടയിടത്ത് അറിയിക്കുമെന്നും മാണി സി കാപ്പന് മാധ്യമങ്ങളോട് പറഞ്ഞു
യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ബാരലിന് 140 ഡോളറായിരുന്നു വില. എന്നാല്‍, ബിജെപി ഭരിക്കുമ്പോള്‍ മൂന്നിലൊന്ന് മാത്രമാണുള്ളത്. സാമ്പത്തിക ദുരുപയോഗവും അനിയന്ത്രിത നികുതി വര്‍ധനയുമാണ് ഇതിന് കാരണം' ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു
അഞ്ചല്‍ തടിക്കാട് കോട്ടുമല ചരുവിള വീട്ടില്‍ വിഷ്ണു (27), ആയൂര്‍ ഇളമാട് അമ്പലമുക്ക് മുകുളുവിള വീട്ടില്‍ ദിലീപ് (23) എന്നിവരാണ് അറസ്റ്റിലായത്
കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ പാസാക്കുന്നതിന് ഒരു മാസം മുമ്പു മാത്രം അദാനി ഗ്രൂപ്പിന് 22 ഏക്കര്‍ സ്ഥലം ഹരിനായ സര്‍ക്കാര്‍ വെറും 27 ലക്ഷം രൂപയ്ക്കാണ് അനുവദിച്ചത്.
പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങളും കുറഞ്ഞ വിലയ്ക്ക് വില്‍ക്കുമെന്ന് പരസ്യം നല്‍കുകയായിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് രാവിലെ മുതല്‍ വന്‍ ജനക്കൂട്ടം സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഇരച്ചെത്തുകയായിരുന്നു
. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടി കക്ഷി ചേര്‍ന്ന കേസിലാണ് സുപ്രീം കോടതി വിധി. ജോര്‍ജിയ, മിഷിഗന്‍, പെന്‍സില്‍വേനിയ, വിസ്കോന്‍സെന്‍ എന്നിവടങ്ങളിലെ 62 ഇലക്ടറല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം
സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി സിബി-സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടു.
ഇക്കാര്യം വ്യക്തമാക്കി ബിഎസ്എന്‍എല്ലിലെ വിവിധ അസോസിയേഷനുകളുടെ സംയുക്ത സംഘടന ഓള് യൂണിയന് ആന്‍ഡ് അസോസിയേഷന് ഓഫ് ബിഎസ്എന്‍എല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദിനും കത്തയച്ചു