കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കു നേരെ ഈയിടെ ഹരിയാന പൊലീസ് ജലപീരങ്കി ഉപയോഗിച്ചിരുന്നു
ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ അവരുടെ മുഴുവന്‍ ജനങ്ങള്‍ക്കും ഒന്നിലധികം തവണ വാക്സിന് നല്കാന് കഴിയുന്നത്ര വാക്സീന് ഡോസുകള്‍ വാങ്ങുന്നുവെന്നാണ് വിവരം
ചെയ്ഞ്ചിങ് അമേരിക്കാസ് സ്റ്റോറി എന്ന തലക്കെട്ടോടെ ബൈഡന്റെയും കമലയുടെയും ചിത്രവുമായി ടൈം മാഗസിന് പുറത്തിറങ്ങി.
സ്റ്റിക്കര്‍ഹണ്ട്' എന്നാണ് മൊബൈല്‍ ആപ്ലിക്കേഷന്റെ പേര്
യു.പിയിലെ കുശിനഗറിലാണ് പൊലീസിന്റെ അതിക്രമം നടന്നത്
മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒപി സേവനം ഉണ്ടാകില്ല
ഡല്‍ഹി: 2020ന്റെ സിംഹഭാഗവും കോവിഡ് മഹാമാരി കൈയടക്കിയെങ്കിലും ഇന്ത്യയിലെ ജനങ്ങള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഐപിഎല്ലും അതുസംബന്ധിച്ച വിഷയങ്ങളും!. ഇന്ത്യയില്‍ ക്രിക്കറ്റിനുള്ള സ്വാധീനം ഇക്കൊല്ലവും അരക്കിട്ടുറപ്പിക്കുന്നതാണ് ഗൂഗിള്‍ പുറത്തുവിട്ട ഏറ്റവും പുതിയ സെര്‍ച്ചിങ് കണക്കുകള്‍....
ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വാട്സാപും ഇന്‍സ്റ്റഗ്രാമും വില്ക്കാന് സക്കര്‍ബര്‍ഗ് തയാറായേക്കുമെന്നു കേള്‍ക്കുന്നു
ഇവരുടെ കൈയില്‍നിന്ന് മൂന്ന് കിലോ കഞ്ചാവും പൊലീസ് കണ്ടെടുത്തു
ലഖ്നൗ: ദേശീയ പുഷ്പമായ താമര ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി. രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ചിഹ്നങ്ങളുടെ...