സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഓരോ കേന്ദ്രങ്ങളിലെയും വോട്ടെണ്ണല്‍ പുരോഗതി കമ്മീഷന്റെ 'ട്രെന്‍ഡ്' സോഫ്റ്റ് വെയറില്‍ തത്സമയം അപ്ലോഡ് ചെയ്യും
ശബ്ദവോട്ടോടെയാണ് ബില്‍ പാസായത്
നേരത്തെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം നല്കിയ നിര്‍ദേശം കര്‍ഷകര്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന
പ്രധാനമന്ത്രിയുടെ സ്പെഷല്‍ ഫ്ളൈറ്റ് റിട്ടേണ്‍സ് വിവരങ്ങള്‍ നല്കണമെന്നുള്ള കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിര്‍ദേശത്തിനെതിരെയാണ് വ്യോമസേന കോടതിയെ സമീപിച്ചത്
ബെംഗളൂരു റൂറല്‍ ജില്ലയിലെ ഹൊസകോട്ടെയിലാണ് സംഭവം
പാലക്കാട് ജില്ലാ യൂത്ത്ലീഗിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി.എം സലീം മാസ്റ്റര്‍ക്കെതിരെയാണ് ഇടതു നേതാവിന്റെ പരിഹാസ പ്രസംഗം
ജിയോയുടെ ഫോണുകളും സിം കാര്‍ഡുകളുമടക്കം എല്ലാ ഉത്പന്നങ്ങളും ഉപേക്ഷിക്കുമെന്നും ഇനിമേല്‍ ഉപയോഗിക്കുകയില്ലെന്നുമാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
ഇന്ന് ചേര്‍ന്ന വിദഗ്ധസമിതി യോഗത്തിന്റെതാണ് തീരുമാനം.സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് ആവശ്യത്തിനു രേഖകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണു സമിതി അപേക്ഷകള്‍ തള്ളിയത്
സഹായധനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കെ എം.സി.സി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങലിനു കൈമാറി
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,09,935 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്