ചാമ്പ്യന്മാരായ ഇന്ത്യ ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ നടരാജനാണ് കോഹ്ലിക്ക് പകരം പരമ്പര കിരീടം പിടിച്ചത്
ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. കുറവ് തിരുവനന്തപുരത്തും
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നിരക്കു വര്‍ധന പ്രതീക്ഷിക്കാം. ബോര്‍ഡിന്റെ വര്‍ധിച്ചു വരുന്ന സാമ്പത്തിക ബാധ്യത സ്വാഭാവികമായും ഉപയോക്താക്കളുടെ മേല്‍ വരും
രാജസ്ഥാനിലെ ബാല്ട്ടോറയിലെ ബിജെപി കൗണ്‍സിലറായ കാന്തിലാലിനെതിരേയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്
വാര്‍ത്താ സമ്മേളനത്തിനിടെ ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ് ആണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272, ആലപ്പുഴ...
അതേസമയം, കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ പാളയം വാര്‍ഡിലെ ബൂത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു
സ്പോണ്സര് ശാരീരികമായി അതിക്രമിച്ചതാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു
ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ വീരാട് കോഹ്ലി തകര്‍ത്തടിച്ചെങ്കിലും ഓസ്ട്രേലിയയുടെ കൂറ്റന്‍ സ്കോര്‍ പിന്തുടരാനായില്ല. 85 റണ്‍സാണ് കോഹ്ലി നേടിയത്
ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസിലാണ് അംബാനിയുടെ പ്രഖ്യാപനം